റിയാദ് : കോഴിക്കോടന്‍ ആതിഥേയത്വത്തിന്റെ ചാരുതയില്‍ പെയ്തിറങ്ങിയ സംഗീത വര്‍ഷം റിയാദിലെ മലയാളി സമൂഹത്തിന് അവിസ്മരണീയ അനുഭവമായി. ആസ്വാദക സമൂഹത്തെ കയ്യിലെടുത്ത പ്രശസ്ത പിന്നണി ഗായകരായ റിമി ടോമിയും വിധു പ്രതാപും റിയാദിലെ കലാ പ്രേമികള്‍ക്ക് നല്‍കിയത് ഓര്‍മ്മിക്കാന്‍ ഒരു പിടി മനോഹര നിമിഷങ്ങളായിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഇരുവരും പോള്‍സ്റ്റാര്‍ നര്‍ത്തകരുടെ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...