Saturday, June 21, 2025

Kozhikode

രാജ്യപുരസ്‌കാര്‍ ടെസ്റ്റ് വിജയികളെ സ്‌കൗട്ട് ഗ്രൂപ്പ് കമ്മറ്റി അനുമോദിച്ചു

വെള്ളിമാട്കുന്ന് : കോഴിക്കോട് ജെ.ഡി.റ്റി ഹൈസ്‌ക്കൂളിലെ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അംഗങ്ങളില്‍ നിന്നും രാജ്യപുരസ്‌കാര്‍ ടെസ്റ്റ് വിജയിച്ച കുട്ടികളെ സ്‌കൗട്ട് ഗ്രൂപ്പ് കമ്മറ്റി അനുമോദിച്ചു. ജെഡിറ്റി നഴ്‌സിങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജെ.ഡി.റ്റി ഇസ്ലാം മേനേജിംഗ് കമ്മറ്റി അംഗം ഹിലാല്‍ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് ചെയര്‍മാന്‍ ഹബീബ്...

വിശ്വനാഥന്റെ ആത്മഹത്യ: ആള്‍ക്കൂട്ട വിചാരണയുടെ ഫലമെന്ന് പൊലീസ് റിപ്പോര്‍ട്ട്

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിന് എത്തിയപ്പോള്‍ കൂട്ടിരിക്കാന്‍ എത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയുടെ ഫലമായെന്ന് പൊലീസ് റിപ്പോര്‍ട്ട്. ജനമധ്യത്തില്‍ അപമാനിതനായ വിശ്വനാഥന്‍ മാനസിക വിഷമം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രി ഗേറ്റിലും പരിസരത്തും...

കോഴിക്കോട്-ബാലുശ്ശേരി റോഡ് പുനരുദ്ധാരണം വേഗത്തിലാക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട്-ബാലുശ്ശേരി റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. എലത്തൂര്‍ മണ്ഡലത്തിലെ പ്രാദേശിക പത്രപ്രവര്‍ത്തകരുമായി കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു മന്ത്രി. സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് 162 കോടിയാണ് ആവശ്യമുള്ളത്. അതില്‍ രണ്ട് ഘട്ടങ്ങളിലായി 19 കോടി 50 ലക്ഷം രൂപ നല്‍കി. ഇപ്പോള്‍ 69 കോടി...

സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണമെങ്കില്‍ ഒരു ഡിസൈന്‍ പോളിസി നിര്‍ബന്ധമാണെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഡിസൈന്‍ നയം ഉടന്‍ നടപ്പിലാക്കുമെന്നും പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച മുക്കം ടൗണിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകപ്രശസ്തരായ ആര്‍ക്കിടെക്കുകളെ ഉപയോഗിച്ച് രൂപപ്പെടുത്തിയ കരട് നയം നടപ്പാക്കാനുള്ള...

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്: 63 കേസുകള്‍ പരിഗണിച്ചു

കോഴിക്കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 63 കേസുകള്‍ പരിഗണിച്ചു. 26 എണ്ണം തീര്‍പ്പാക്കി. അടുത്ത സിറ്റിങ് മാര്‍ച്ച് 30 ന് നടത്തും. വടകരയിലെ നാര്‍ക്കോട്ടിക് വിഷയമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ കമ്മീഷനു മുന്‍പാകെ വന്നു. ലഹരി മാരക വിപത്താണെന്നും ലഹരി മാഫിയ ഒരു...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ജീവനക്കാര്‍; പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരംകോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ജീവനക്കാരെ നിയോഗിച്ചതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. വാച്ച്മാന്‍ , സെക്യൂരിറ്റി , കുക്ക്, അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട് തസ്തികകളിലെ ഒഴിവുകളാണ് നികത്തിയത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്റ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്...

എസ്.എൻ. രജീഷിന് ഇരട്ടപുരസ്കാരം

കോഴിക്കോട്: മികച്ച പരസ്യചിത്രത്തിനുള്ള  മീഡിയാവൺ അക്കാഡമിയുടെ രണ്ടു പുരസ്കാരങ്ങൾ മാധ്യമപ്രവർത്തകനും ഡോക്യുമെന്‍ററി സംവിധായകനുമായ എസ്.എൻ. രജീഷിന്. സ്തനാർബുദ പ്രതിരോധം മുൻനിർത്തിയുള്ള "ദ സർവൈവൽ" എന്ന ചിത്രത്തിനും കാൻസർ ബാധിതരായ കുട്ടികളുടെ   കൈത്താങ്ങായ ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷനു വേണ്ടി ചെയ്ത "ബാഗ് ഓഫ് ജോയ്" എന്ന ചിത്രത്തിനുമാണ് പുരസ്കാരങ്ങൾ. ക്രിയേറ്റിവ് ആഡ് ഫിലിംസ്...

ജലസേചന വകുപ്പിനെ കര്‍ഷക സൗഹൃദ വകുപ്പായി മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കോഴിക്കോട്: ജലസേചന വകുപ്പിനെ കര്‍ഷക സൗഹൃദ വകുപ്പായി മാറ്റുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാണ്യവിളകള്‍ക്ക് കൂടി വെള്ളം കൊടുക്കാനുള്ള ശ്രമമാണ് വകുപ്പ് ആലോചിക്കുന്നത്. ശാസ്ത്രീയമായ കൃഷി രീതി അവലംബിക്കാന്‍ കഴിഞ്ഞാല്‍ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി...

സേവ് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി എല്‍ഇഡി ബള്‍ബ് പുന: സംസ്‌കരണ ശില്പശാല

കുന്ദമംഗലം: ഉപജില്ലാ ഹെഡ് ഹെഡ്മാസ്‌റ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവിത പുരസ്‌കാരം കരസ്ഥമാക്കിയ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ മനോജ് മണിയൂരിനെ ആദരിച്ചു. കൂടാതെ സേവ് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായി എല്‍ഇഡി ബള്‍ബ് പുന: സംസ്‌കരണ ക്ലാസ് നടത്തി.കുന്ദമംഗലം ഉപജില്ലയുടെ തനത് പ്രവര്‍ത്തനമായ എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി പ്രോജക്ടില്‍ സമ്മാനാര്‍ഹമായ വിദ്യാലയങ്ങള്‍ക്കുള്ള...

മൊബൈല്‍ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ( 2022 - 23 ) വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ആരംഭിക്കുന്ന മൊബൈല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷി മേഖലയില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന അരികത്തണയാം...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img