Saturday, June 21, 2025

Kozhikode

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകരുന്നുവോ?

ഹബീബ് റഹ്‌മാന്‍ കരുവന്‍ പൊയില്‍ പ്രകൃതിദുരന്തങ്ങളാല്‍ ദുരിതമനുഭവിക്കുന്ന അര്‍ഹരായ കുടുംബങ്ങള്‍, വ്യക്തികള്‍. അപകടങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍, ഗുരുതരമായ രോഗങ്ങളുള്ളവര്‍ തുടങ്ങി അതി പ്രധാനവും അടിയന്തിരവുമായ ആവശ്യക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള അടിയന്തര സഹായപദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് (CMDRF). സിഎംഡിആര്‍ ഫണ്ടിലേക്ക് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം പണമായും ചെക്കായും ഇലക്ട്രോണിക് പെയ്മെന്റായുമൊക്കെ...

ലോക്കോ പൈലറ്റുമാരുടെ ജോലി ദുരിതത്തിന്റെ ട്രാക്കില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: ട്രെയിനുകള്‍ ശരിയായ ട്രാക്കില്‍ നീങ്ങുന്നതിന് ബദ്ധശ്രദ്ധരായ ലോക്കോ പൈലറ്റുമാരുടെ ജോലിയും ജീവിതവും പ്രയാസങ്ങളുടെ ട്രാക്കില്‍. കടുത്ത മാനസിക, ശാരീരിക സമ്മര്‍ദ്ദം നേരിട്ടാണ് സ്ത്രീ ലോക്കോ പൈലറ്റുമാര്‍ ജോലി ചെയ്യുന്നത്. കടുത്ത നിയമങ്ങളും നിര്‍ദേശങ്ങളും കാരണം പലരും ജോലിയില്‍ തുടരാനാവാത്ത അവസ്ഥയിലാണ്. തുടര്‍ച്ചയായി 72 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നവരുടെ പ്രയാസം കണക്കിലെടുത്ത്...

സിവില്‍ സ്റ്റേഷന്‍ കാന്റീനില്‍ ഭക്ഷണം ഇനി പാര്‍സലായി

കോഴിക്കോട്: സിവില്‍സ്റ്റേഷന്‍ കാന്റീനില്‍ പഴയപോലെ ഇരുന്ന് ഭക്ഷണം കഴക്കാന്‍ പറ്റില്ലെങ്കിലും പാര്‍സല്‍ ആയി ഭക്ഷണം ലഭിക്കും. ഒരു വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന കാന്റീനിന് ഭാഗികമായി ശാപമോക്ഷം ലഭിക്കുകയാണ്. ഏതായാലും ഇനിഉച്ചഭക്ഷണത്തിന്മുട്ടുണ്ടാകില്ല.സിവില്‍ സ്റ്റേഷനിലെ പുറത്തുള്ള കുടുംബശ്രീ ഹോട്ടലില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കിസിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ കാന്റീന്‍വഴിഭക്ഷണം പാര്‍സല്‍ നല്‍കാനാണ്തീരുമാനം. അടുത്ത ആഴ്ച മുതല്‍ പുതിയ സംവിധാനം തുടങ്ങും....

സംഘാടക സമിതി യോഗം

അത്താണി: യാക്കോബായ സുറിയാനി സഭ മുൻ മുഖ്യ വക്താവ് ഫാ.വർഗീസ് കല്ലാപ്പാറയുടെ ശതാഭിഷേകവും പൗരോഹിത്യ ജൂബിലിയും ആഘോഷിക്കുന്നതിനുള്ള സംഘാടക സമിതി യോഗം ചേർന്നു. ഡോ.ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ഫാ.ഏലിയാസ് ഈരാളി ൽ , അഡ്വ.എ.ജയശങ്കർ, ബിനോജ് പി.പോൾ, സി.വൈ. വർഗീസ്, പോൾസൺ പൈനാടത്ത് എന്നിവർ സംസാരിച്ചു. ഏപ്രിൽ മുന്നിനാണ് ക്വസ്റ്റ് ഫോർ...

ഫാസിസത്തെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ ഐക്യം അനിവാര്യം: മംഗത്‌റാം പസ്‌ല

കോഴിക്കോട്: ഫാസിസത്തെ ചെറുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ആര്‍എംപി ഐ ജനറല്‍ സെക്രട്ടറി മംഗത് റാം പസ് ല പറഞ്ഞു. ആര്‍ എം പി ഐ രണ്ടാമത് ദേശീയ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിലെ സ. ഭഗത് സിംഗ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്....

കോഴിക്കോടൻസ് റിയാദ് മുഹബത്ത് നൈറ്റ് മെഗാ ഇവൻറ് നാളെ; വിധു പ്രതാപും റിമി ടോമിയും പങ്കെടുക്കും

റിയാദ്: പ്രശസ്ത പിന്നണി ഗായകരായ റിമി ടോമിയും വിധു പ്രതാപും നാളെ റിയാദിൽ എത്തും. റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസ് സംഘടിപ്പിക്കുന്ന സംഗീത സന്ധ്യയിൽ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്. നാളെ വൈകിട്ട് എക്സിറ്റ് പത്തിലെ നൗറാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി 'കോഴിക്കോടൻസ് മുഹബത്ത് നൈറ്റ്' എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. സഫ മക്ക പോളിക്ലിനിക്കാണ് മുഖ്യ...

ജന്മഭൂമി ആദ്യകാല ലേഖകന്‍ പി.ടി. ഉണ്ണിമാധവന്‍ അന്തരിച്ചു

കോഴിക്കോട്: വെള്ളിപറമ്പ് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന്‍ നായര്‍ (86) അന്തരിച്ചു. ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യലേഖകനായിരുന്നു. ഏറെ നാളായി ചികിത്സയിലായ അദ്ദേഹം ഇന്ന് ഉച്ചതിരിഞ്ഞാണ് അന്തരിച്ചത്.കോഴിക്കോട് വെള്ളിപറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തറവാടായ തലാഞ്ചേരിയില്‍ നിന്ന് ജനസംഘത്തില്‍ ആകൃഷ്ടടനായ ഉണ്ണിമാധവന്‍ ആ പ്രദേശത്തെ സംഘ പ്രസ്ഥാനങ്ങളുടെയും ജനസംഘം-ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനുമായി. കോഴിക്കോട് ജനസംഘം ഓഫീസിലെ ആദ്യകാല...

ഹജ്ജ് യാത്രാ നടപടികൾ ഇതുവരെ തുടങ്ങാത്ത കേന്ദ്ര സർക്കാർ നിസ്സംഗത പ്രതിഷേധാർഹം: മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: ഹജ്ജ് തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ജൂൺ മാസം ഹജ്ജ് നടക്കുകയാണ്. യാത്ര അപേക്ഷ നടപടികൾ...

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണം

കോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് റേഷന്‍വ്യാപാരികളുടെ കമ്മീഷന്‍ തുക ഒഴിവാക്കണമെന്ന്് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിയന്ത്രണത്തിന്റെ ഭാഗമായി പത്ത് ലക്ഷത്തിന്റെ മുകളിലുള്ള ചെക്കുകള്‍ മറ്റി നല്‍കുന്നില്ല. അതുകൊണ്ട് റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ കിട്ടാത്ത അവസ്ഥയാണ്. ജനുവരിയില്‍ തൊഴിലെടുത്ത വേതനം ലഭിക്കുന്നത് ഏറെ വൈകികൊണ്ട് ഫെബ്രുവരി അവസാന വാരത്തിലാണ്....

ഒമ്പതാംക്ലാസുകാരിയെ ലഹരി കരിയര്‍ ആക്കിയ സംഭവം: പേരാമ്പ്ര മജിസ്ട്രേട്ടിന് മുമ്പാകെ പെണ്‍കുട്ടി മൊഴി നല്‍കി

കോഴിക്കോട്: ലഹരിക്കടത്തിന് ഇരയായ ഒമ്പതാംക്ലാസുകാരിയെ പേരാമ്പ്ര മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ സഹൃത്തിനെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. ആവശ്യപ്പെടുമ്പോള്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് വിട്ടയച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img