500 കിടക്കകള്‍, 10 ഐസിയുകള്‍, 190 ഐസിയു കിടക്കകള്‍, 19 ഓപ്പറേഷന്‍ തീയറ്ററുകള്‍
കോഴിക്കോട് : മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് ബലക്ഷയം പരഹരിക്കുന്നതിന് 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുമ്പോള്‍ സാമ്പത്തിക പരാധീനതയില്‍ പെട്ടുഴലുന്ന സ്ഥാപനം തുക കണ്ടെത്താന്‍ വഴി തേടുന്നു. സര്‍ക്കാര്‍ സഹായം തന്നെ വേണ്ടിവരുമെന്നാണ് സൂചന.ടെര്‍മിനലിന്റെ തൂണുകളില്‍ 70 ശതമാനവും ബലപ്പെടുത്തേണ്ടതാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ചെലവ് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വഹിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍...
കോഴിക്കോട്: വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്തിനുള്ളില്‍ വെയിലത്ത്...
കോഴിക്കോട്: വനിതാ ഡോക്ടറെ പീഡിപ്പിച്ച് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച മെയില്‍ നഴ്‌സ് പിടിയില്‍. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി നിഷാംബാബു(24) ആണ് കസബ പൊലീസിന്റെ പിടിയിലായത്.
മൈസുരുവിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറാണ് പരാതിക്കാരി. നേരത്തെ മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ മെച്ചപ്പെട്ട...
കോഴിക്കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദിനതന്തി പത്രത്തിന്റെ ലേഖകനുമായ ടി.എന്‍ ശ്രീനിവാസന്‍(86)അന്തരിച്ചു. ബിലാത്തിക്കുളം ഹൗസിങ് കോളനിയിലായിരുന്നു താമസം. തിങ്കളാഴ്ച എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് രാവിലെ കുഴഞ്ഞുവീണാണ് മരണം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. നാളെ രാവിലെ ഏഴ് മണിക്ക് വീട്ടില്‍ എത്തിക്കും.
സംസ്‌കാരം നാളെ ഉച്ചക്ക് 12ന് പുതിയപാലം ബ്രാഹ്‌മണസമൂഹം ശ്മശാനത്തില്‍. ഭാര്യ: സുശീല....
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതി മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം നാലാം ദിവസത്തിലേക്ക് കടന്നു. ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്ന പന്തീരാങ്കാവ് മലയില്‍കുളങ്ങര വീട്ടില്‍ ഹര്‍ഷിന പറഞ്ഞു.
2017 നവംബര്‍ 30നാണ് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷംകേന്ദ്രത്തില്‍ ശസ്ത്രക്രിയക്ക് വിധേയയായത്....
കോഴിക്കോട്: സിവില്‍സ്‌റ്റേഷനിലെ കാന്റീന്‍ അടച്ചുപൂട്ടുകയും നിവലിലുള്ള കുടുംബശ്രീ സംഘത്തെ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ഒരു കൂട്ടം വനിതാ സംരംഭകരാണ് വെട്ടിലായത്. ഇവര്‍ക്കാകട്ടെ ചെറുതല്ലാത്ത സാമ്പത്തിക ബാധ്യതയും വന്നുപെട്ടിരിക്കുകയാണ്. കെട്ടിടനമ്പര്‍ പോലുമില്ലാത്ത സ്ഥലത്ത് കാന്റീന്‍ തുടങ്ങുന്നതിന്റെ അപകടം ഇവരുടെ ശ്രദ്ധയില്‍ വരാതെ പോയി. അധികൃതരാകട്ടെ ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മലിനജലം ഒഴുകി പോകുന്നതിന് സംവിധാനം...
കോഴിക്കോട് നഗരത്തില്‍ മോട്ടോര്‍ ബൈക്കില്‍ കറങ്ങി നടന്ന് രാത്രി കാലങ്ങളില്‍ അന്യദേശ തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ 2 പേര്‍ പൊലീസ് പിടിയിലായി. വെള്ളയില്‍ സക്കീന വിഹാറില്‍ സി.വി മുജീബ് റഹ്മാന്‍(19) എന്ന യുവാവും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷ് നേതൃത്യത്വം നല്‍കുന്ന...
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ഭക്ഷണ വിഭവങ്ങൾക്ക് കുത്തനെ വില വർധിപ്പിച്ച ഇന്ത്യൻ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കൊള്ളക്കെതിരെ സ്നേഹവിരുന്ന് എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ ഭക്ഷണം വിതരണം ചെയ്തു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു...
കോഴിക്കോട് : കേരളം,തമിഴ്‌നാട് തുടങ്ങീ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകള്‍,ആരാധനാ ലയങ്ങള്‍,മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഘ സംഘത്തെ ജില്ലാ പോലീസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് പിടികൂടി.തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38),...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...