കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് ഒരാള്‍കൂടി പിടിയിലായി. അരക്കിണര്‍ ചാക്കീരിക്കാട് സ്വദേശി മുഹമ്മദ് അനസി(23) നെയാണ് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്‌പെക്ടര്‍...
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ കല കലഹവുമായി ബന്ധപ്പെട്ടതല്ലെന്നും സമൂഹത്തില്‍ പടരുന്ന ഫാസിസത്തെ തിരിച്ചറിയണമെന്നും പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ജില്ലാ സമ്മേളനം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യസ്‌നേഹത്തിന്റെ വക്താക്കളാണ് കലാകാരന്‍മാര്‍. പരസ്പരം പോരടിക്കുന്നവര്‍ മനുഷ്യത്വം മറക്കുകയാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയില്‍...
കോഴിക്കോട്: വലിയ പദ്ധതികള്‍ ഒന്നുമില്ലെങ്കിലും കോഴിക്കോടിന്റെ തുറമുഖ വികസനത്തിനും വിനോദസഞ്ചാരമേഖലയുടെ കുതിപ്പിനും ബജറ്റ് സഹായകമാവുമെന്ന് സൂചന. നഗരവികസനത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. നഗരവികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുമെന്ന പ്രഖ്യാപനം കോഴിക്കോടിന് തുണയാകും.
തിരുവനന്തപുരം, കൊച്ചി എന്നിവക്കൊപ്പം കോഴിക്കോടും വളരും. മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. കോഴിക്കോടിന് മാത്രമായി തുക വകയിരുത്തിയിട്ടില്ലെങ്കിലും മൊത്തം നഗരവികസനത്തിന് അനുവദിച്ച...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...