കോഴിക്കോട്: പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടി കടുത്ത ജനദ്രോഹവും വോട്ട് ചെയ്ത് അധികാരം നല്‍കിയ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
ബജറ്റ് നിര്‍ദേശങ്ങളിലെ നികുതിവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരത്തിന്റെ സംസ്ഥാനതല സമാപനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന് ഇത്തരം...
വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്: രണ്ടിനം തേനീച്ചകള്‍ കൂടി ഇന്ത്യയില്‍ ഗവേഷകര്‍ കണ്ടെത്തി. കേരളത്തില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നുമാണ് ഈ അതിഥികള്‍. ഇവയെ ശാസ്ത്രജ്ഞര്‍ പ്രത്യേക വര്‍ഗത്തില്‍ ഉള്‍പ്പെടുത്തി. തൈറിയസ് നരേന്ദ്രാനി, സെറാറ്റിന തവാങ്ങെന്‍സിസ് എന്നിങ്ങനെയാണ് ഇവക്ക് നല്‍കിയ ശാസ്ത്രീയനാമം. തൃശൂരില്‍നിന്നും കാലിക്കറ്റ് വാഴ്‌സിറ്റി ക്യാമ്പസില്‍നിന്നും കണ്ടെത്തിയ തേനീച്ചക്കാണ് തൈറിയസ് നരേന്ദ്രാനി എന്ന് പേരിട്ടിരിക്കുന്നത്. കാലിക്കറ്റ്...
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വീതികൂട്ടുന്ന പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കാനാവും. 8.34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 24 മീറ്റര്‍ വീതിയിലാണ് നവീകരിക്കുന്നത്. ഇതിനായുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായി.
ഏഴ് ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉണ്ടായിരുന്നത്. ഏറ്റെടുത്ത ഭൂമി 90 ശതമാനവും മരാമത്ത് വകുപ്പിന് കൈമാറി. സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് നഷ്ടപരിഹാരതുക നല്‍കി. സ്ഥലം ഏറ്റെടുക്കുന്നതിനായി...
കോഴിക്കോട്: കേരള സൈഗാള്‍ എന്നറിയപ്പെട്ട കോഴിക്കോട് അബ്ദുല്‍ഖാദറിനെ നഗരത്തിലെ സംഗീതപ്രേമികള്‍ അനുസ്മരിച്ചു. കോഴിക്കോടന്‍ രാവുകളെ സംഗീതസാന്ദ്ര മാക്കിയ കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ 46ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ (കല )യുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി മുന്‍ മേയര്‍ ടി.പി ദാസന്‍ ഉദ്ഘാടനം ചെയ്തു.കല വൈസ് പ്രസിഡന്റ്, വിനീഷ് വിദ്യാധരന്‍...
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ ആദിവാസി യുവാവ് ദൂരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ്.
കല്‍പ്പറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയല്‍ കോളനിയിലെ വിശ്വനാഥന്‍(46) ആണ് മെഡിക്കല്‍ കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ചത്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്....
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തില്‍ കടക്കെണിയില്‍പ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു...
കോഴിക്കോട്: സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍തടങ്കലില്‍ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കരുതല്‍ തടങ്കല്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നത്? സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്? മുഖ്യമന്ത്രി രണ്ട് മണിക്കൂറിന് ശേഷം അതുവഴി പോകുന്നുണ്ടെന്ന്...
കോഴിക്കോട്: രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും പൂർണ്ണമായി അവഗണിക്കുന്ന ജനവിരുദ്ധ ബജറ്റാണ് കേന്ദ്ര സർക്കാറിന്റേതെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ ബജറ്റിനും അഡാനിക്ക് സംരക്ഷണമേകുന്ന കേന്ദ്ര സർക്കാർ നയത്തിനുമെതിരെ അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി...
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത സ്വകാര്യബസ് ഡ്രൈവര്‍ക്ക് പണികിട്ടി. ഇന്നലെ രാവിലെയാണ് കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.
ബസിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 7 കിലോമീറ്ററിന് ദൂരപരിധിയില്‍ ഡ്രൈവര്‍ എട്ടുതവണയാണ് ഫോണ്‍ ചെയ്തത് . സംഭവം സംബന്ധിച്ച് ട്രാഫിക് പൊലീസ്...
കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപം കനോലി കനാലിന് കുറുകെ സ്ഥാപിച്ച ഇരുമ്പ് പാലം കനാലിനും പ്രദേശത്തിനും അപകടഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍. താല്‍ക്കാലികമായി സ്ഥാപിച്ച് പിന്നീട് സ്ഥിരമാക്കിയിരിക്കുന്ന ഇരുമ്പ് പാലം മൂലം കനാലിന്റെ വശങ്ങളും ഈ ഭാഗത്തെ ഭൂമിയും ഇടിഞ്ഞു താഴുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.
സരോവരം കാലിക്കറ്റ് ട്രേഡ് സെന്റിനു സമീപം സ്വകാര്യ കച്ചവട സ്ഥാപനങ്ങളും വ്യക്തികളും ചേര്‍ന്ന്...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...