കോഴിക്കോട് : കോര്‍പ്പറേഷന്‍ തൊഴില്‍ അവസരം കണ്ടെത്തുന്നതിനായി തയാക്കിയ വിലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ തൊഴില്‍ മേള തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസമായി. മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന്‍ നടപ്പാക്കുന്ന ഒപ്പം...
കോഴിക്കോട്: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം കേരള സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 18, 19, 20 തീയതികളിലായി കോഴിക്കോട് നടക്കും. ജൈവ വൈവിധ്യ പ്രദര്‍ശനത്തോടെ 18 ന് വൈകുന്നേരം മൂന്ന് മണിക്ക് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ തുടക്കമാവും. 19 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം...
കോഴിക്കോട്: ടെക്‌സ്‌റ്റൈല്‍ നെയ്ത്തുവിദ്യയുടെ കേന്ദ്രമായ ബേപ്പൂര്‍ നടുവട്ടം 'തസറ'യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നെയ്ത്തു കേന്ദ്രത്തിന്റെ സാധ്യതകള്‍ ഏതു രീതിയില്‍ ഉപയോഗപ്പെടുത്താനാകുമെന്ന് വിശദമായി പഠിച്ച ശേഷം സര്‍ക്കാര്‍ അനുകൂലമായ രീതിയില്‍ ഇടപെടുമെന്നും തസറ സന്ദര്‍ശിച്ച ശേഷം മന്ത്രി അറിയിച്ചു.
ബേപ്പൂരില്‍ എല്ലാ വര്‍ഷവും നടക്കുന്ന 'സൂത്ര'നെയ്ത്തു...
കോഴിക്കോട്: കല്ലായിപ്പുഴ ചെളിനീക്കി ആഴം കൂട്ടുന്നതിനുള്ള പദ്ധതി ചുവപ്പ്‌നാടയില്‍. മാസങ്ങള്‍ക്ക് മുമ്പേ ടെന്‍ഡര്‍ ആയെങ്കിലും അധിക തുക വന്നതിനാല്‍ ഫയല്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്. 2022 മേയ്- ജൂണ്‍ കാലയളിലാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോഴും പക്ഷെ, സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. 7.9 കോടിയുടെ പദ്ധതിയാണിത്. ജലസേചനവകുപ്പാണ് നടപ്പാക്കുന്നത്. തുക കോര്‍പറേഷന്‍ ജലസേചനവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍...
സ്വന്തം ലേഖകന്‍
കോഴിക്കോട്: വേനല്‍ ശക്തമാകുന്നതിന് മുമ്പേ നാടും നഗരവും അത്യുഷ്ണത്തിന്റെ പിടിയില്‍. കുംഭമാസം തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ചൂട് കൂടുകയായണ്. പകല്‍ സമയമാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. അതേസമയം, രാത്രി വൈകിയും പുലര്‍ച്ചെയും മഞ്ഞ് പെയ്യുന്ന സ്ഥിതിയാണ്. എന്നാല്‍ രാത്രി 12 വരെ ചൂടിന് കുറവില്ല. ഫെബ്രുവരി പകുതിയോടെ ചൂട് ഇത്രയും തീവ്രമായത് കാലാവസ്ഥയിലുണ്ടായ...
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കല്‍പ്പറ്റ വെള്ളാരംകുന്ന് സ്വദേശി വിശ്വനാഥനെ ഏതാനും പേര്‍ ചേര്‍ന്ന് ചോദ്യം ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൈയിലുള്ള കവറില്‍നിന്ന് വസ്ത്രവും ചോറ്റുപാത്രവും മറ്റും എടുത്തു കാണിക്കുന്നതും ദൃശ്യത്തിലുണ്ട്. ഇതോടെ ആള്‍ക്കൂട്ടം വിശ്വനാഥനെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തതായി വ്യക്തമായി. അതിനടുത്ത ദിവസമാണ് വിശ്വനാഥന്‍...
കോഴിക്കോട്. ബജറ്റിൽ പ്രവാസികളോടുള്ള അവഗണനക്കെതിരെ പരിഹാരം കണ്ടിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങേണ്ടി വരുമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാക്ക് മാസ്റ്റർ പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രവാസി ലീഗ് ക്ഷേമനിധി ബോർഡ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത സ്വകാര്യബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സ് ആണ് സസ്പെന്റ് ചെയ്തത്.
ഫറോക്ക് പേട്ട മുതല്‍ ഇടിമുഴിക്കല്‍ വരെ ഏഴ് കിലോമീറ്ററോളം ദൂരം ഓടുന്നതിനിടയില്‍ എട്ട് തവണ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു...
കോഴിക്കോട്: സ്വകാര്യബസ്സുകളിലും കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും ക്യാമറ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും കണ്ടെത്താനാണ് പുതിയ പരിഷ്‌കാരം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സ്വകാര്യബസിലും കെഎസ്ആര്‍ടിസിയിലും ഫെബ്രുവരി 28നകം ക്യാമറ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വകാര്യബസ്സുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന്റെ ചെലവില്‍ 60 ശതമാനം...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...