Friday, June 20, 2025

Kozhikode

ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; പാറ്റേണ്‍ കാരന്തൂരിന് ഇരട്ടക്കിരീടം

കുന്ദമംഗലം: ജില്ലാ വോളിബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് ഇരട്ടക്കിരീടം. ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും ഇവര്‍ ജേതാക്കളായി. കാരന്തൂരില്‍ നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫൈനലില്‍ വോളി ഫ്രണ്ട്‌സ് പയമ്പ്രയെ പരാജയപ്പെടുത്തിയാണ് പാറ്റേണ്‍ ജേതാക്കളായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലത്തെ പരാജയപ്പെടുത്തി പാറ്റേണ്‍...

മുസ്ലിംലീഗ്: പുതിയ സംസ്ഥാന കമ്മിറ്റി മാര്‍ച്ച് നാലിന് രണ്ടര ലക്ഷം പുതിയ അംഗങ്ങള്‍

കോഴിക്കോട്: മുസ്ലിംലീഗ് അംഗത്വകാമ്പയിന്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ സംഘടനയ്ക്ക് രണ്ടര ലക്ഷം പുതിയ അംഗങ്ങളുണ്ടായെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ആകെ മെമ്പര്‍മാരുടെ എണ്ണം 24,33,292 ആയി . പുതിയ സംസ്ഥാന കമ്മിറ്റി മാര്‍ച്ച് നാലിന് നിലവില്‍വരുമെന്നും അദ്ദേഹം അറിയിച്ചു. മലപ്പുറത്തും കാസര്‍കോട്ടും ഇതിനകം ജില്ലാ കമ്മിറ്റികള്‍ നിലവില്‍വന്നു. മറ്റു...

കിറ്റ് വിതരണം

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിര്‍ദ്ധനര്‍ക്കുള്ള ഭക്ഷ്യ സാധന കിറ്റ് വിതണം കേരള സൗഹൃദകൂട്ടായ്മ ജില്ല പ്രസിഡന്റ് നാസര്‍ മുക്കം ഉദ്ഘാടനം ചെയ്തു. റീജ കക്കോടി അധ്യക്ഷയായി. ഡോ. സാബിറ സലാം മുഖ്യാതിഥിയായി. ഡോ.സാബിറക്ക് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഉപഹാരം സമര്‍പ്പിച്ചു. റിലീഫിന് അര്‍ഹരായവരുടെ ലിസ്റ്റ് മന്‍സൂര്‍...

വിദ്യാലയങ്ങളിൽ കച്ചവടത്തിന് അനുമതി നൽകരുത്

കുന്ദമംഗലം: അധ്യായന വർഷാരംഭത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കച്ചവടങ്ങൾക്ക് അനുമതി നൽകരുതെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വിദ്യാലയങ്ങളിൽ അമിത വിലയിൽ യൂണിഫോം, പാദരക്ഷകൾ, മറ്റ് സ്കൂൾ സ്‌റ്റേഷനറികൾ എന്നിവ വിൽപ്പനനടത്തുന്നതെന്നും, രക്ഷിതാക്കളും ബന്ധപ്പെട്ട അധികാരികളും ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകരുതെന്നും റോഡരികിൽ...

മുഖ്യമന്ത്രി ആയിരം പോലീസുകാര്‍ക്കിടയില്‍ ഒളിക്കുന്ന ഭീരു: വിഡി സതീശന്‍

കോഴിക്കോട്: മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഴിയരികില്‍ രണ്ട് കുട്ടികള്‍ കരിങ്കൊടി ഉയര്‍ത്തിക്കാട്ടിയാല്‍ ആയിരം പൊലീസുകാര്‍ക്ക് ഇടയിലേക്ക് ഓടിയൊളിക്കുന്ന ഭീരുവായി മുഖ്യമന്ത്രി മാറി. കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുകയാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്....

എം.വി.ഗോവിന്ദന്‍ നയിക്കുന്നത് സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്ര: വിഡി സതീശന്‍

കോഴിക്കോട്: സി.പി.എം പ്രതിരോധ ജാഥയാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത്രയും വലിയ പ്രതിരോധത്തിലാണ് കേരളത്തിലെ സി.പി.എം. ലഹരിക്കടത്തും കൊട്ടേഷന്‍ ആക്രമണങ്ങളും സ്വര്‍ണക്കടത്തും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ഉള്‍പ്പെടെ സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹ്യവരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും സി.പി.എം നേതാക്കളും അനുഭാവികളുമാണെന്നും അദ്ദേഹം പറഞ്ഞു. 33 വര്‍ഷത്തെ ഭരണത്തിന്റെ അവസാനകാലം ബംഗാളിലെ സി.പി.എമ്മിനെ ബാധിച്ച ജീര്‍ണതയാണ്...

ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസരംഗത്തെ പുതിയ സാധ്യതകളിലേക്ക് കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ട്: മന്ത്രി ഡോ. ആര്‍ ബിന്ദു

കോഴിക്കോട്: ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാലത്തിനനുയോജ്യമായ കോഴ്‌സുകള്‍ നല്‍കി ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും പുതിയ സാധ്യതകളിലേക്ക് കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിനു വേണ്ടി തോട്ടക്കാട് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമങ്ങളിലും മലയോര പ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്ക്...

അക്ഷയ സംരംഭകര്‍ക്ക് 2023 ഹജ് ഓണ്‍ലൈന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി

കോഴിക്കോട്: ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് 2023 ഹജ് ഓണ്‍ലൈന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ജില്ലയിലെ അക്ഷയ സംരംഭകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സ്റ്റേറ്റ് ഹജ്ജ് ഒഫീഷ്യലും ട്രെയിനറുമായ അസൈന്‍ പന്തീര്‍ പദം പരിശീലനത്തിന് നേതൃത്വം നല്‍കി. അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ മിഥുന്‍ കൃഷ്ണ സി എം അധ്യക്ഷത വഹിച്ചു....

ജൈവ വൈവിധ്യ കോണ്‍ഗ്രസ്സില്‍ ശ്രദ്ധേയമായി ബി.എം.സി സംഗമം

കോഴിക്കോട്: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച രണ്ടാമത് സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ്സില്‍ നടന്ന ജൈവവൈവിധ്യ പരിപാലന സമിതികളുടെ സംഗമം ശ്രദ്ധേയമായി. കാനത്തില്‍ ജമീല എം.എല്‍.എ. സംഗമം ഉദ്ഘാടനം ചെയ്തു. ജനകീയജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കല്‍ മാര്‍ഗ്ഗരേഖ എം.എല്‍.എ കിലയുടെ ഡയറക്ടര്‍...

വി.എച്ച്.എസ്.ഇ വടകര മേഖലാ തൊഴില്‍ മേളയുടെ വെബ് സൈറ്റ് ലോഞ്ച് ചെയ്തു

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നിന് വടകര ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന വടകര മേഖലാ തൊഴില്‍ മേളയുടെ വെബ്‌സൈറ്റ് ലോഞ്ചിംഗ് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, വടകര നഗര സഭ, പേരാമ്പ്ര കരിയര്‍...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img