കോഴിക്കോട്: ആശുപത്രികളില്‍ ഉണ്ടാവുന്ന ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന സാഹചര്യം ഉണ്ടാവുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു. നഗരത്തിലെ ഒരു ആശുപത്രിയില്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത് വലിയ വാര്‍ത്തിയായിരുന്നു. ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിക്കുകയുണ്ടായി. എന്നാല്‍ ചികിത്സയില്‍ സംബന്ധിച്ച പിഴവെന്താണെന്ന് കണ്ടുപിടിക്കാന്‍ ഒരു ശ്രമവും ആരുടെ ഭാഗത്തുനിന്നും...
മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാര്‍ഥ്യമായി
കോഴിക്കോട്: ആരോഗ്യ സേവനങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതില്‍ ലോകത്തിന് മാതൃകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണിത്. രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍...
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും അവ്യക്തത. കത്രിക എങ്ങനെ യുവതിയുടെ വയറ്റിലെത്തി എന്നതിന് കൃത്യമായ മറുപടി റിപ്പോര്‍ട്ടിലില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2017 നവംബര്‍ 30നാണ് പന്തീരാങ്കാവ് മലയില്‍കുളങ്ങര ഹര്‍ഷീന പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. അതിനെതുടര്‍ന്നാണ് കഠിനമായ വയറുവേദന ആരംഭിച്ചത്....
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതി മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം നാലാം ദിവസത്തിലേക്ക് കടന്നു. ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്ന പന്തീരാങ്കാവ് മലയില്‍കുളങ്ങര വീട്ടില്‍ ഹര്‍ഷിന പറഞ്ഞു.
2017 നവംബര്‍ 30നാണ് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷംകേന്ദ്രത്തില്‍ ശസ്ത്രക്രിയക്ക് വിധേയയായത്....
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തില്‍ കടക്കെണിയില്‍പ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...