Thursday, June 19, 2025

kozhikode corporation

മൊബൈല്‍ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ( 2022 - 23 ) വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ആരംഭിക്കുന്ന മൊബൈല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷി മേഖലയില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന അരികത്തണയാം...

ചലന വൈകല്യം ഉള്ളവര്‍ക്ക് മൊബൈല്‍ തെറാപ്പി യൂണിറ്റുമായി കോര്‍പറേഷന്‍

കോഴിക്കോട്: തീവ്ര ചലനവൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടി കോര്‍പറേഷന്‍ മൊബൈല്‍ തെറാപ്പി യൂണിറ്റ് ആരംഭിക്കും. ഇതിനായി മാസവാടകക്ക് വാഹനം എടുക്കുന്നതിന് ക്ഷേമകാര്യ സ്ഥിരംസമിതിയുടെ ശുപാര്‍ശ കൗണ്‍സിലിന്റെ പ്രത്യേക യോഗം അംഗീകാരം നല്‍കി. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മൊബൈല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം 20ന് വൈകുന്നേരം 6.30ന് അരക്കിണറില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്...

സന്തോഷസൂചിക ഉയര്‍ത്താന്‍ പദ്ധതിയുമായി കോര്‍പറേഷന്‍

കോഴിക്കോട്: ഗുണമേന്മയുള്ള ജീവിതത്തിലൂടെ സന്തോഷസൂചിക ഉയര്‍ത്താമെന്ന സന്ദേശവുമായി കോര്‍പറേഷന്‍ വികസന സെമിനാര്‍. വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, അതിദാരിദ്ര്യം ഇല്ലാതാക്കുക, മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ആശയങ്ങളില്‍ ഊന്നിയാണ് വാര്‍ഷിക പദ്ധതി നടപ്പാക്കുക. 18 മേഖലകളായി വേര്‍തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ 93 കോടിയാണ് പ്രതീക്ഷിക്കുന്നത്....

കോര്‍പറേഷനില്‍ കെട്ടിടമുറികളുടെ മറിച്ചു വില്‍പന തകൃതി

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ കടമുറികള്‍ മറിച്ചുവില്‍ക്കുന്നത് പതിവാകുന്നു. കോര്‍പറേഷന്‍ അധികാരികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ലക്ഷങ്ങളുടെ തിരിമറി നടക്കുന്നത്. കോര്‍പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൗനസമ്മതത്തോടെയാണ് ഇത് സംഭവിക്കുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നേരത്തെയുള്ള തുച്ഛമായ വാടകക്കായിരിക്കും കടകള്‍ പ്രവര്‍ത്തിക്കുന്നത്. വാടകക്കാരന്‍ കൂടിയ നിരക്കില്‍ മേല്‍വാടകക്ക് നല്‍കുകയാണ് ചെയ്യുന്നത്. 10,000 രൂപക്ക് വാടകക്ക് എടുത്ത ആള്‍ 80,000 രൂപവരെ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img