Wednesday, June 18, 2025

Kozhikode

വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂനിറ്റ്; നാസർ കാരന്തൂർ പ്രസിഡൻറ്, കെ.അനീഷ് കുമാർ സെക്രട്ടറി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂനിറ്റ് ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ വി. രാജേഷിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖലാ പ്രസിഡണ്ട് ഒ.വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. റഫീഖ്‌ ജില്ലാ വൈസ് പ്രസിഡണ്ട് നീലാറമ്മൽ...

സി.എച്ച് സെന്റർ ജീവകാരുണ്യ രംഗത്ത് രാജ്യത്തിന് മാതൃക: മുനവ്വറലി തങ്ങൾ

കോഴിക്കോട്: സി.എച്ച് സെന്ററിന്റെ പ്രവർത്തനം ജീവകാരുണ്യ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെന്ററിൽ ഈ വർഷത്തെ പ്രഥമ ഇഫ്താർ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം സാമൂഹ്യ പ്രതിബദ്ധതയോടെ ഒരുപറ്റം മനുഷ്യസ്‌നേഹികൾ...

ടെലിമാക് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിപ്പുറം തലശ്ശേരി- മാഹി ഭാഗങ്ങളില്‍നിന്ന് കോഴിക്കോട്ടെത്തി ബിസനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ പിൻതലമുറക്കാരുടെ കുടുബങ്ങൾ അടക്കം കൊഴിക്കോട്ട് സ്ഥിര താമസമാക്കിയ കുടുബങ്ങളുടെ സംഘടനയായ തലശ്ശേരി-മാഹി കുടുബ കൂട്ടായ്മയുടെ ( ടെലിമാക്) പ്രഥമ ജനറൽ ബോഡി യോഗം കോഴിക്കോട്ട് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖനും സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും പി.കെ ഗ്രൂപ്പ് ചെയര്‍മാനുമായ പി.കെ അഹമ്മദ്...

ടാറിന്റെ അനിയന്ത്രിത വിലക്കയറ്റം; സംസ്ഥാനത്തെ റോഡ് നിര്‍മ്മാണം പ്രതിസന്ധിയില്‍

കോഴിക്കോട്: ടാറിന്റെ അനിയന്ത്രിത വിലക്കയറ്റം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധി ച്ചിരിക്കുകയാണെന്ന് ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ടാക്ടേഴ്‌സ് അസോസിയോഷന്‍ പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിന് ആനുപാതികമായാണ് ടാറിന്റെ വിലയില്‍ വര്‍ദ്ധിക്കുന്നത്. ടാറിന്റെ കമ്പോള വിലയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം എന്നായിരുന്നു കരാറുകാരുടെ സംഘടന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ഉത്തരവിന്റെ...

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന; വിദ്യാര്‍ത്ഥി അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്പന നടത്തുന്നുവന്ന യുവാവ് അറസ്റ്റില്‍. വിദ്യാര്‍ഥിയായ അമിത് (20) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍കോടിക് സ്‌കോഡ് നടത്തിയ അന്വേഷത്തിലാണ് യുവാവ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. അമിതില്‍ നിന്ന് 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വില്‍പനക്കായി സൂക്ഷിച്ച നിരവധി സിപ് ലോക് കവറുകളും കണ്ടെടുത്തു. കോഴിക്കോട് ആന്റി...

കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ എസ്.എഫ്.ഐക്ക്: സ്‌നേഹ ചെയര്‍പേഴ്‌സണ്‍; മുഹമ്മദ് അഷ്‌റഫ് ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ജയം. സര്‍വകലാശാല സെനറ്റ് ഹാളില്‍ ബുധനാഴ്ച ശക്തമായ പൊലീസ് കാവലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സര്‍വകലാശാല പഠനവിഭാഗം വിദ്യാര്‍ഥി ടി. സ്നേഹ (ചെയര്‍പേഴ്‌സന്‍), വടക്കാഞ്ചേരി ശ്രീവാസ എന്‍.എസ്.എസ് കോളജിലെ ടി.എ. മുഹമ്മദ് അഷ്റഫ് (ജനറല്‍ സെക്രട്ടറി), പാലക്കാട് മേഴ്സി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ എസ്.ആര്‍. അശ്വിന്‍...

മാവൂർ കൽപ്പിള്ളിയിൽ സ്കൂട്ടറുമായി ഇടിച്ച് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; ഒരു മരണം

ചെറൂപ്പ: മാവൂർ കൽപിള്ളിയിൽ ഇന്ന് രാവിലെ പത്തോടെ സ്കൂട്ടറുമായി കൂട്ടിയിച്ച സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികനായ മാവൂർ സ്വദേശി അർജുൻ സുധീർ (37) ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ്...

കോയവളപ്പ് കപ്പക്കല്‍ വലിയതൊടി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഗതാഗത സൗകര്യങ്ങളുടെ വികസനം സര്‍ക്കാരിന്റെ അടിസ്ഥാന അജണ്ടയാണെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തീരദേശ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി 30 ലക്ഷം രൂപ ചിലവിലുള്ള കോയവളപ്പ് കപ്പക്കല്‍ വലിയതൊടി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്രോസ് ഡ്രൈനേജുകളും കാനകളും ഉള്‍പ്പെടെ സജ്ജീകരിച്ച്...

കടലുണ്ടിയില്‍ കൂണ്‍ഗ്രാമം ആരംഭിക്കും – മന്ത്രി പി. പ്രസാദ്

കോഴിക്കോട്: കടലുണ്ടിയില്‍ കൂണ്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂണ്‍ഗ്രാമം ഉടനെ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ജൈവസമൃദ്ധി എന്ന ബ്രാന്‍ഡ് നെയിമില്‍ കൂണില്‍ നിന്നും ഒട്ടേറെ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകളും തുടങ്ങാനാകുമെന്ന് മന്ത്രി പറഞ്ഞു. കടലുണ്ടിയിലും ബേപ്പൂരിന്റെ പരിസര പ്രദേശങ്ങളിലും മുല്ലപ്പൂ കൃഷിയും മറ്റ് പൂകൃഷികളും ആരംഭിക്കാനുള്ള സാധ്യതകളും പരിശോധിക്കും. മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ഹോര്‍ട്ടികള്‍ച്ചറല്‍...

കല്ലായിപ്പുഴ അഴിമുഖത്ത് പുലിമുട്ട്: പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: നാടിന്റെ സര്‍വതോന്‍മുഖമായ പുരോഗതിയും, വികസനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യവും അജണ്ടയുമെന്ന്തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കല്ലായ് പുഴയുടെ അഴിമുഖത്ത് പുഴയുടെ ഇരുകരകളിലുമായി നിര്‍മ്മിച്ച പുലിമുട്ട് ദീര്‍ഘിപ്പിക്കുന്ന പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മുഖദാര്‍ ഫിഷ്‌ലാന്റിങ് സെന്ററിന് 10 കോടി അനുവദിക്കപ്പെട്ടു.ഇടിയങ്ങര കുളം നവീകരണത്തിനും സൗന്ദര്യവത്കരണത്തിനും 2 കോടി അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു....
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img