Thursday, June 19, 2025

Kerala

റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയുടെ നടുവില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ഥാനത്ത് മൂവായിരത്തോളം റേഷന്‍ വ്യാപാരികളുടെ നിലിനില്‍പ് പ്രതിസന്ധിയില്‍. വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷന്‍ കണക്കനുസരിച്ച് 2886 കടക്കാര്‍ നിലവിലെ വേതന പാക്കേജ് പ്രകാരം പതിനെട്ടായിരം രൂപയെന്ന മിനിമം കമ്മിഷന്‍ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. പലര്‍ക്കും 13000 രൂപ വരെയാണ് കമ്മിഷന്‍ ലഭിക്കുക.കേന്ദ്ര സര്‍ക്കാറിന്റെ പിഎംജികെ പദ്ധതി വിഹിതമായി റേഷന്‍ കടക്കാര്‍ക്ക് അധിക...

രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് 18 മുതല്‍

കോഴിക്കോട്: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം കേരള സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 18, 19, 20 തീയതികളിലായി കോഴിക്കോട് നടക്കും. ജൈവ വൈവിധ്യ പ്രദര്‍ശനത്തോടെ 18 ന് വൈകുന്നേരം മൂന്ന് മണിക്ക് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ തുടക്കമാവും. 19 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം...

പ്രവാസികളോടുള്ള അവഗണന മുസ്ലിം ലീഗ് ഏറ്റെടുക്കും: എം എ റസാക്ക് മാസ്റ്റർ

കോഴിക്കോട്. ബജറ്റിൽ പ്രവാസികളോടുള്ള അവഗണനക്കെതിരെ പരിഹാരം കണ്ടിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങേണ്ടി വരുമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാക്ക് മാസ്റ്റർ പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രവാസി ലീഗ് ക്ഷേമനിധി ബോർഡ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ സംസ്ഥാനത്ത് വലിയൊരു കാമ്പയിന് തുടക്കം കുറിയ്ക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിനില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും...

കേന്ദ്ര വിഹിതം കുറവെങ്കില്‍ മുഖ്യമന്ത്രി ദില്ലിയില്‍ പോയി സമരം ചെയ്യാത്തതെന്ത്?: കെ. സുരേന്ദ്രന്‍

കോഴിക്കോട്: വലിയ തോതില്‍ നികുതി ഭാരമാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അര്‍ഹമായ തുക ലഭിക്കാനുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്?കേരളത്തിലെ എംപിമാര്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ പ്രതികരിക്കുന്നില്ല? സംസ്ഥാനത്തിന്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി വിഹിതത്തിന്റെ ഒരു...

സ്വാകാര്യബസുകളുടെ മത്സരയോട്ടം; അപകടം തുടര്‍ക്കഥയാവുന്നു

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്വകാര്യബസുകളുടെ മത്സരയോട്ടത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാകുന്നു. നിശ്ചിത സമയത്തെത്താനുള്ള ഓട്ടമാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. നടുറോഡില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും പതിവ് കാഴ്ചയാണ്. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം. മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ദീര്‍ഘദൂര ബസുകളും സിറ്റിയിലോടുന്ന ബസുകളും സര്‍വ്വീസ് നടത്തുന്നത്. ഓരോ പ്രധാന സ്റ്റോപ്പുകളിലും ബസുകള്‍...

ബജറ്റിലെ നികുതിവര്‍ധന: യൂത്ത്‌ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകള്‍ 15 മുതല്‍ 23 വരെ

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ അധികനികുതി അടിച്ചേല്‍പിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് 15 മുതല്‍ 23 വരെ വിവിധ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തളളിവിടുകയാണ് ബജറ്റ് നിര്‍ദേശത്തിലൂടെ ചെയ്യുന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍്ക്കാറിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ്...

സംസ്ഥാന ബജറ്റ് സര്‍വീസ് മേഖലയോടുള്ള വെല്ലുവിളി: ടി.സിദ്ധീഖ് എം.എല്‍.എ

കോഴിക്കോട് : നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് സര്‍വീസ് മേഖലയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുംകല്‍പ്പറ്റ എംഎല്‍എ യുമായ അഡ്വ.ടി. സിദ്ധിക്ക് അഭിപ്രായപ്പെട്ടു.അനുദിനം വര്‍ദ്ധിച്ചുവരുന്ന ജീവിത ചിലവുകള്‍ക്ക് അനുസൃതമായി ജീവനക്കാര്‍ക്ക് നല്‍കി വരാറുള്ള ക്ഷാമബത്ത പാടെ നിഷേധിച്ചത് കൂടാതെ ഇന്ധന വിലയില്‍ അധിക സെസ് ഏര്‍പ്പെടുത്തിക്കൊണ്ട് പൊതു സമൂഹത്തിന്റേയും ജീവനക്കാരുടെയും അധ്യാപകരുടെയും നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി...

ബജറ്റ് 2023; കോഴിക്കോടിന്റെ വിനോദസഞ്ചാരത്തിന് കുതിപ്പേകും

കോഴിക്കോട്: വലിയ പദ്ധതികള്‍ ഒന്നുമില്ലെങ്കിലും കോഴിക്കോടിന്റെ തുറമുഖ വികസനത്തിനും വിനോദസഞ്ചാരമേഖലയുടെ കുതിപ്പിനും ബജറ്റ് സഹായകമാവുമെന്ന് സൂചന. നഗരവികസനത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. നഗരവികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുമെന്ന പ്രഖ്യാപനം കോഴിക്കോടിന് തുണയാകും. തിരുവനന്തപുരം, കൊച്ചി എന്നിവക്കൊപ്പം കോഴിക്കോടും വളരും. മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. കോഴിക്കോടിന് മാത്രമായി തുക വകയിരുത്തിയിട്ടില്ലെങ്കിലും മൊത്തം നഗരവികസനത്തിന് അനുവദിച്ച...

ഹെല്‍ത്ത് കാര്‍ഡ്; സര്‍ക്കാര്‍ നിലപാടിനൊപ്പമെന്ന് കെ പി എം ടി എ

കോഴിക്കോട്: പൊതുജനാരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ട് വന്ന ഹെല്‍ത്ത് കാര്‍ഡ് സംവിധാനം അട്ടിമറിക്കാനുള്ള നീക്കം അപലപനീയമാണെന്നും ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹെല്‍ത്ത് കാര്‍ഡ് നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണെന്നും കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ബാബു, ജനറല്‍ സെക്രട്ടറി...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img