കോഴിക്കോട്: മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഴിയരികില്‍ രണ്ട് കുട്ടികള്‍ കരിങ്കൊടി ഉയര്‍ത്തിക്കാട്ടിയാല്‍ ആയിരം പൊലീസുകാര്‍ക്ക് ഇടയിലേക്ക് ഓടിയൊളിക്കുന്ന ഭീരുവായി മുഖ്യമന്ത്രി മാറി. കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുകയാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്....
കോഴിക്കോട്: ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് 2023 ഹജ് ഓണ്‍ലൈന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ജില്ലയിലെ അക്ഷയ സംരംഭകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സ്റ്റേറ്റ് ഹജ്ജ് ഒഫീഷ്യലും ട്രെയിനറുമായ അസൈന്‍ പന്തീര്‍ പദം പരിശീലനത്തിന് നേതൃത്വം നല്‍കി.
അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ മിഥുന്‍ കൃഷ്ണ സി എം അധ്യക്ഷത വഹിച്ചു....
കോഴിക്കോട്: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച രണ്ടാമത് സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ്സില്‍ നടന്ന ജൈവവൈവിധ്യ പരിപാലന സമിതികളുടെ സംഗമം ശ്രദ്ധേയമായി. കാനത്തില്‍ ജമീല എം.എല്‍.എ. സംഗമം ഉദ്ഘാടനം ചെയ്തു. ജനകീയജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കല്‍ മാര്‍ഗ്ഗരേഖ എം.എല്‍.എ കിലയുടെ ഡയറക്ടര്‍...
കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഒന്നിന് വടകര ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന വടകര മേഖലാ തൊഴില്‍ മേളയുടെ വെബ്‌സൈറ്റ് ലോഞ്ചിംഗ് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വ്വഹിച്ചു.
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, വടകര നഗര സഭ, പേരാമ്പ്ര കരിയര്‍...
കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്കേര്‍പ്പെടുത്തി സംഘാടകര്‍. ഇന്നലെ മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ അദ്ദേഹം പങ്കെടുത്ത ഏകഔദ്യോഗിക പരിപാടിയായ ജൈവവൈവിധ്യ കോണ്‍ഗ്രസിലായിരുന്നു കടുത്ത നിയന്ത്രണം. കോളജ് അധികൃതരാണ് പരിപാടിയിലെത്തുമ്പോള്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ശനിയാഴ്ച തന്നെ കോളജധികൃതര്‍ കറുപ്പ് വസ്ത്രങ്ങളും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം...
കോഴിക്കോട്: ജൈവസമ്പത്ത് സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കണമെന്നും ഇതിനായി സര്‍ക്കാര്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ളപ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനത് നെല്‍ കര്‍ഷകരായ മുരളീധരന്‍ മാസ്റ്റര്‍,ഐസക് എന്‍ വര്‍ഗ്ഗീസ്, എന്നിവര്‍ക്ക് നെല്‍വിത്തുകള്‍ കൈമാറികൊണ്ടാണ് പ്രദര്‍ശന സ്റ്റാളുകളുടെ...
കോഴിക്കോട്: റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് യാത്രക്കാരെ വലയ്ക്കുന്നു. മംഗലാപുരത്തിന് അടുത്ത് ജോക്കട്ട്, പട്ടീല്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ട്രാക്കില്‍ പണി നടക്കുന്നതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. അജ്മീര്‍-എറണാകുളം, ചണ്ഡീഗഡ്-കൊച്ചുവേളി, ജാംനഗര്‍-തിരുനല്‍വേലി, നിസാമുദ്ദീന്‍-എറണാകുളം, ഗാന്ധിദാം-തിരുനല്‍വേലി, എറണാകുളം-ഓഖ, ഇന്‍ഡോര്‍-കൊച്ചുവേളി, പോര്‍ബന്തര്‍-കൊച്ചുവേളി പ്രധാന ദീര്‍ഘദൂര വണ്ടികളാണ് മാര്‍ച്ച് മൂന്നുവരെ റദ്ദാക്കിയിട്ടുള്ളത്. ഇതോടെ മറ്റു വണ്ടികളില്‍...
കോഴിക്കോട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിന് നാളെ(ഫെബ്രുവരി 19) കോഴിക്കോട് തുടക്കമാകും. ജൈവ വൈവിധ്യ പ്രദർശനത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിക്കും.
ഫെബ്രുവരി 19 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം സംസ്ഥാന ജൈവവൈവിധ്യ...
കോഴിക്കോട്: ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ വഴിയോര കച്ചവടക്കാര്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്തു. ബീച്ച് അംബ്രല്ലയുടെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സിജു പി.എസ് അധ്യക്ഷനായിരുന്നു.
കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. സി മുഹമ്മദ് റഫീഖ് വിശിഷ്ടാതിഥി...
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ എല്‍.പി, യുപി ക്ലാസുകളില്‍ നടപ്പാക്കുന്ന ഇല - ഇഎല്‍എ (എന്‍ഹാന്‍സിങ്ങ് ലേര്‍ണിംഗ് ആമ്പിയന്‍സ്) പരിപാടിയ്ക്ക് ജില്ലയിലെ വിദ്യാലയങ്ങളില്‍ വന്‍ സ്വീകാര്യത. അന്വേഷണാത്മകവും ജീവിതാനുഭവബന്ധിതവുമായ പഠനാന്തരീക്ഷം ഒരുക്കി 4,7 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാനുഭവം നല്‍കുകയാണ് 'ഇല'യുടെ ലക്ഷ്യം. മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...