കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ഭക്ഷണ വിഭവങ്ങൾക്ക് കുത്തനെ വില വർധിപ്പിച്ച ഇന്ത്യൻ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കൊള്ളക്കെതിരെ സ്നേഹവിരുന്ന് എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ ഭക്ഷണം വിതരണം ചെയ്തു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു...
കോഴിക്കോട്: സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ബ്ലോക്കില്‍ നടപ്പിലാക്കുന്ന ജല ബഡ്ജറ്റ് പദ്ധതിയുടെ കുന്നമംഗലം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവകേരളം കര്‍മപദ്ധതി 2, ഹരിതകേരളം മിഷന്‍, സി. ഡബ്ല്യൂ. ആര്‍.ഡി.എം. ഇവയുടെ സാങ്കേതിക പിന്തുണയോടെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
കോഴിക്കോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ മണ്ഡലത്തിലെ തീരദേശ ഹൈ വേ യുടെ രണ്ട് റീച്ചിന്റെ സ്ഥലമെടുക്കുന്നതിന് തുക അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോര്‍ഡ് (കിഫ്ബി ) യോഗമാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
മണ്ഡലത്തില്‍ തീരദേശ ഹൈവേ കടലുണ്ടിക്കടവ് മുതല്‍ മഠത്തില്‍...
കോഴിക്കോട്: സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥി കണ്‍സഷന്‍ അട്ടിമറിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് നടത്തിയ മാര്‍ച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും എം ഡി യുടെയോ സര്‍ക്കാരിന്റെയോ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു....
കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച എൽപി, യുപി ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ യുപി വിഭാഗത്തിൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. മാക്കൂട്ടം എയുപി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽപി വിഭാഗത്തിൽ കുന്ദമംഗലം എഎംഎൽപി സ്കൂൾ ഒന്നാം സ്ഥാനവും മാക്കൂട്ടം എയുപി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കുന്ദമംഗലം...
തിരു: മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ദ്ധന പൂര്‍ണമായി നടപ്പാക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനത്തിനുള്ള നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് തുക യഥാസമയം ഒറ്റത്തവണയായി നല്‍കുക, പത്രപ്രവര്‍ത്തക...
കോഴിക്കോട്: ആവശ്യത്തിന് മരുന്ന് ലഭിക്കാതെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍. ജില്ലയില്‍ പനി പടര്‍ന്നു പിടിച്ചതോടെ നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. എന്നാല്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്നിനായി ഫാര്‍മസിയിലെത്തുമ്പോള്‍ മരുന്ന് കിട്ടാത്ത അവസ്ഥയാണ്. പുറത്തുള്ള ഫാര്‍മസിയില്‍ നിന്ന് വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ് പാവപ്പെട്ട രോഗികള്‍ക്ക്.
ഡോക്ടറുടെ കുറിപ്പില്‍ 5...
കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ജനാധിപത്യശക്തികളുടെ ഐക്യനിര കെട്ടിപടുക്കണമെന്ന് ആര്‍.എം.പി.ഐ ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. അതിരൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയയും രാജ്യത്തെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും ഹനിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനും എതിരെ സംസാരിക്കുന്നവര്‍ പോലും നടപടിക്ക് വിധേയരാവുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യശക്തികളുടെ ചെറുത്ത് നില്‍പ് ശക്തമാക്കണം. സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന...
കോഴിക്കോട്: മുസ്ലിംലീഗ് ജില്ലാ സമ്മേളനം കടപ്പുറത്ത് നടന്ന റാലിയോടെ സമാപിച്ചു. റാലി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാമുദായിക ഐക്യവും സമുദായത്തിന്റെ ഐക്യവും കാത്തുസൂക്ഷിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സാമുദായിക ഐക്യത്തിന് വിഘാതമാവുന്ന ഒരു നോട്ടം പോലും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് നേതാക്കള്‍ ഉദ്ബോധിപ്പിച്ചു. എന്തു നഷ്ടപ്പെട്ടാലും സാമുദായിക...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...