Wednesday, June 18, 2025

Kerala

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ആയുസ്സ് ഈ മാസം 31 വരെ

സ്വന്തം ലേഖകന്‍ കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പൊളിക്കല്‍നയം അനുസരിച്ച് ഡീസല്‍വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷമായി നിജപ്പെടുത്തിയതോടെ റോഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും ഈ മാസം 31ന് ഒഴിയും. സംസ്ഥാന സര്‍ക്കാര്‍ 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയിരുന്നു. 2019ലായിരുന്നു ഈ ഉത്തരവ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പുതിയ നിര്‍ദേശം...

കെ.പി.സി.സി യോഗം നാളെ; ഡി.സി.സി പുനഃസംഘടനയും പുകയുന്നു

കോഴിക്കോട്: ഡി.സി.സി പുനഃസംഘടനയുടെ പേരില്‍ കോണ്‍ഗ്രസിനകത്ത് ചൂടും പുകയും ഉയരുന്നു. കെ.പി.സി.സിയെ പരസ്യമായി വിമര്‍ശിച്ച എം.കെ രാഘവന്‍ എം.പി പേരുകളൊന്നും നിര്‍ദേശിച്ചിട്ടില്ല. കെ.പി.സി.സിയുടെ പ്രവര്‍ത്തനശൈലിയെ ശക്തമായി വിമര്‍ശിച്ച എം.കെ രാഘവന്‍ ശശി തരൂരിനോട് ആഭിമുഖ്യം പുലര്‍ത്തിയത് മുതല്‍ വേറിട്ട ശൈലിയാണ് സ്വീകരിക്കുന്നത്. എം.കെ രാഘവനെ പിന്തുണക്കുന്ന സമീപനമാണ് കെ. മുരളീധരന്‍ എം.പിയും സ്വീകരിക്കുന്നത്. ഡി.സി.സി...

പരീക്ഷാഹാളില്‍ കുടിവെള്ളം എത്തിക്കും ഹെല്‍പ് ഡെസ്‌ക് ഒരുക്കും

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചിലയിടങ്ങളില്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരീക്ഷാഹാളില്‍ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ കുടിവെള്ളം നല്‍കും. ഇതിനായി സംവിധാനമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.സി മനോജ്കുമാര്‍ പറഞ്ഞു. ആവശ്യമുള്ള...

എസ്.എസ്.എല്‍.സി പരീക്ഷ ഒമ്പതിന് തുടങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷ ഒമ്പതിന് തുടങ്ങും. സംസ്ഥാനത്ത് അഞ്ചുലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 43,137 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. 205 കേന്ദ്രങ്ങളാണ് ജില്ലയില്‍ ഉള്ളത്. 43,116 റഗുലര്‍ വിദ്യാര്‍ത്ഥികളും പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 21 വിദ്യാര്‍ത്ഥികളും ഉണ്ട്. താമരശ്ശേരി വിദ്യാഭ്യാസജില്ലയില്‍ നിന്നാണ് കൂടുതല്‍ കുട്ടികള്‍ ഉള്ളത്. ഇവിടെ 72 കേന്ദ്രങ്ങളിലായി...

കെ.എസ്.ആര്‍.ടി.സിക്കെതിരെ കടുത്ത വിമര്‍ശനവുമായി സി.ഐ.ടി.യു

രുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി സി.ഐ.ടി.യു. ശമ്പളം രണ്ടുതവണയായി വിതരണം ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു ) ചീഫ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് പ്രതിഷേധം ഇരമ്പിയത്. വല്ലതും തന്നാല്‍ വാങ്ങി കൊണ്ടുപോകണമെന്നത് പള്ളിയില്‍ പറഞ്ഞാല്‍ മതി-പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ബ്യൂറോക്രാറ്റുകള്‍ പണ്ഡിതന്മാരായിരിക്കാം....

ഏഷ്യാനെറ്റ് വിഷയത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നംഉത്ഭവിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

പി.സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ 2022 നവംബര്‍ മാസം പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയാലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. 2022 ആഗസ്റ്റ് മാസം മൈനറായ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്നും പോലീസ്...

ടിഎന്‍ ശ്രീനിവാസന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദിനതന്തി പത്രത്തിന്‍റെ റിപ്പോര്‍ട്ടറുമായിരുന്ന ടിഎന്‍ ശ്രീനിവാസന്‍റെ നിര്യാണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന യോഗം അനുശോചിച്ചു. പ്രസിഡന്‍റ് വി.എന്‍.ജയഗോപാല്‍ അധ്യക്ഷത വഹിച്ചു.എന്‍. പി.ചെക്കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.സി.എം.കെ പണിക്കര്‍, കെ.പി വിജയകുമാര്‍,എം.ജയതിലകന്‍, നടക്കാവ് മുഹമ്മദ് കോയ, കെ.നീനി, അശോക് ശ്രീനിവാസ്, പി.സി.അബ്ദുള്‍ ലത്തീഫ്, കെ.എഫ് ജോര്‍ജ്, എം.സുധീന്ദ്രകുമാര്‍,...

മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

500 കിടക്കകള്‍, 10 ഐസിയുകള്‍, 190 ഐസിയു കിടക്കകള്‍, 19 ഓപ്പറേഷന്‍ തീയറ്ററുകള്‍ കോഴിക്കോട് : മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

വേനല്‍ചൂട്; തൊഴില്‍ സമയം പുനഃക്രമീകരിച്ചു

കോഴിക്കോട്: വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്തിനുള്ളില്‍ വെയിലത്ത്...

ഡോക്ടറെ പീഡിപ്പിച്ച കേസ്: മെയില്‍ നഴ്‌സ് പിടിയില്‍

കോഴിക്കോട്: വനിതാ ഡോക്ടറെ പീഡിപ്പിച്ച് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച മെയില്‍ നഴ്‌സ് പിടിയില്‍. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി നിഷാംബാബു(24) ആണ് കസബ പൊലീസിന്റെ പിടിയിലായത്. മൈസുരുവിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറാണ് പരാതിക്കാരി. നേരത്തെ മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ മെച്ചപ്പെട്ട...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img