കാസർക്കോട്: കരാറുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തിങ്കാല്‍ കുണ്ടംപാറയിലെ കെ. സനീഷ് കുമാറാ(37)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറിന് വീട്ടില്‍ നിന്നിറങ്ങിയ സനീഷ് രാത്രി വൈകിയിട്ടും തിരിച്ചു വരാത്തതിനാല്‍ അന്വേഷിക്കുന്നതിനിടയില്‍ റബ്ബര്‍ തോട്ടത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
സനീഷിന്റെ ഡയറിയില്‍ ആത്മഹത്യി സൂചന കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സർക്കാർ കരാര്‍ ജോലികള്‍...
കാസർകോട്: കരാറുകാരൻ ചെർക്കള ബേർക്കയിലെ പെർളം അശ്റഫിനെ (38) കണ്ണിൽ മുളക് പൊടിയെറിഞ്ഞ് ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേരെ വിദ്യാനഗർ സി.ഐ പി. പ്രമോദും സംഘവും ചെർക്കളയിൽ നിന്ന് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനത്തിൽ അശ്റഫ് (45), അൻവർ (40), റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്....
കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന പെരിയയിലെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആദ്യ 11 പ്രതികളെയും അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. എറണാകുളം സിബിഐ കോടതിയിൽ കേസിൻ്റെ വിചാരണ നടപടികൾ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഉത്തരവ്.ആകാശ് തില്ലങ്കേരിയടക്കമുള്ള സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത്...
കാസര്‍കോട്: ജില്ല വനിത- ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടത്തം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ജില്ല വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷീന അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡിവൈ.എസ്.പി പി.കെ. സുധാകരന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ...
കാസര്‍കോട്: ടി.ഇ.അബ്ദുല്ല കാസര്‍ക്കോടിന്റെ സമൂഹിക, രാഷ്ട്രീയ, മത, സൗഹൃദ ബന്ധങ്ങളുടെ സംയോജകനായിരുന്നുവെന്ന് വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും തളങ്കര മാലിക്ദീനാര്‍ വലിയ പള്ളി പ്രസിഡണ്ടുമായ യഹ് യ തളങ്കര പറഞ്ഞു. അലവി ജുമാ മസ്ജിദ്- ഹിദായത്ത് സുബിയാന്‍ മദ്രസ സംഘടിപ്പിച്ച ടി.ഇ.സ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.ടി.എ.ഷാഫി,പ്രൊഫ.നൗഫല്‍ ഹുദവി, മുജീബ്...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...