Thursday, June 19, 2025

Karnadaka

കർണാടകയിൽ സംഘ്പരിവാർ റാലിക്കിടെ മസ്ജിദിനും ഉർദു സ്കൂളിനും കല്ലേറ്

മംഗളൂറു:പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ഹാവേരിയിൽ ചൊവ്വാഴ്ച സംഘ്പരിവാർ റാലിയിൽ സംഘർഷം.അക്രമസക്തരായ യുവാക്കൾ അത്തിഹള്ളി ജുമാമസ്ജിനും ഉർദു സ്കൂളിനും കല്ലെറിഞ്ഞു. പ്രത്യേക സമുദായക്കാരുടെ വീടുകൾക്ക് നേരേയും അക്രമമുണ്ടായി. അത്തിഹള്ളിയിൽ സങ്കോളി രായണ്ണയുടെ പ്രതിമ അനാച്ഛാദന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു റാലി. ബൈക്കിൽ സഞ്ചരിച്ച യുവാക്കളാണ് അക്രമത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗക്കാരൻ ഓടിച്ച ഓട്ടോറിക്ഷ തടഞ്ഞു നിറുത്തി...

ഹരിത പാതകൾ കാവിയണിയിച്ച് മോദിയാത്ര

മംഗളൂറു: പുഷ്പവൃഷ്ടി പകര്‍ന്ന ആവേശത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവിക്കൊടികൾ പാറുന്ന പാതകളിലൂടെ തുറന്ന വാഹനത്തിൽ നടത്തിയ സഞ്ചാരം ഞായറാഴ്ച മാണ്ട്യയുടെ മുഖഛായ മാറ്റി. മുസ്‌ലിം, ഗൗഡ സമുദായ മൈത്രിയുടെ ഹരിത പാതകളാണ് മാണ്ട്യയുടെ ചരിത്രത്തിലാദ്യം കാവിയണിഞ്ഞത്. മൈസൂറു-ബംഗളൂറു അതിവേഗ പാത ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു മോദി. മാണ്ട്യ ജില്ലയിൽ മൂന്നാം പാർട്ടിയായ...

ഉപരിനിയമസഭ ബിജെപി അംഗം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മംഗളൂറു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ബി.ജെ.പി അംഗം (എം.എല്‍.സി)പുട്ടണ്ണ സ്ഥാനം രാജിവച്ചു. പാര്‍ട്ടി അംഗത്വവും ഒഴിഞ്ഞ അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ആറു വര്‍ഷം കാലാവധിയുള്ള ഉപരി നിയമസഭ അംഗത്വത്തില്‍ ഇനിയും നാല് വര്‍ഷം ശേഷിക്കെയാണ് അദ്ധ്യാപക പ്രതിനിധി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുട്ടണ്ണയുടെ രാജി. താന്‍ പ്രതിനിധാനം ചെയ്യുന്ന അദ്ധ്യാപക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും...

കർണാടകയിൽ ചന്ദന സോപ്പിന് ദുർഗന്ധം!

സൂപ്പി വാണിമേല്‍ മംഗളൂറു: ചന്ദന സോപ്പിന് കർണാടകയിൽ അഴിമതി ദുർഗന്ധം. കർണാടക സോപ്സ് ആന്റ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എൽ) എന്ന പൊതുമേഖല സ്ഥാപനത്തിൽ അസംസ്കൃത സാധനങ്ങൾ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട 80 ലക്ഷം രൂപയുടെ അഴിമതിയാണ് ഒടുവിൽ പുറത്തായത്. മകൻ 40ലക്ഷം രൂപ ആദ്യ ഗഡു കൈക്കൂലി വാങ്ങുന്നത് ലോകായുക്ത കൈയോടെ പിടികൂടിയതോടെ സ്ഥാപനത്തിന്റെ ചെയർമാൻ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img