മലപ്പുറം: കരിപ്പൂരില്‍ നിന്നും ദുബൈയിലേക്കും ഷാര്‍ജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസ് കാരണമൊന്നുമില്ലാതെ മാര്‍ച്ച് മുതല്‍ നിര്‍ത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം(എം.ഡി.എഫ്) സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ ഹജ്ജ് കായിക റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാനുമായി കൂടികാഴ്ച...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...