സ്വന്തം ലേഖകന്‍
ബംഗളുരു: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ഉമാകേരളം മഹാകാവ്യം കന്നഡയില്‍. കര്‍നാടക സര്‍കാരിന്റെ വിവര്‍ത്തന അതോറിറ്റി 'കുവെമ്പു ഭാഷാ ഭാരതി'ക്കു വേണ്ടി പത്രപ്രവര്ത്തകന് വിക്രം കാന്തികൈരയാണ് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്.
1877-1949 കാലയാളവില്‍ ജീവിച്ചിരുന്ന ഉള്ളൂരിന്റെ ഇരുപതോളം കൃതികളില്‍ ഏറ്റവും ശ്രദ്ധേയമായതാണ് ഉമാകേരളം. 19 സര്‍ഗങ്ങളും രണ്ടായിരത്തില്‍ പരം ശ്ലോകങ്ങളും ഇതിലുണ്ട്. ഒമ്പതാം നൂറ്റാണ്ടിലെ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...