കോഴിക്കോട്: കല്ലായിപ്പുഴ ചെളിനീക്കി ആഴം കൂട്ടുന്നതിനുള്ള പദ്ധതി ചുവപ്പ്നാടയില്‍. മാസങ്ങള്‍ക്ക് മുമ്പേ ടെന്‍ഡര്‍ ആയെങ്കിലും അധിക തുക വന്നതിനാല്‍ ഫയല്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്. 2022 മേയ്- ജൂണ്‍ കാലയളിലാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇപ്പോഴും പക്ഷെ, സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. 7.9 കോടിയുടെ പദ്ധതിയാണിത്. ജലസേചനവകുപ്പാണ് നടപ്പാക്കുന്നത്. തുക കോര്പറേഷന് ജലസേചനവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...