Thursday, June 19, 2025

Journalist

പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസാേസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസാേസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മന്നം മെമ്മാേറിയൽ നാഷണൽ ക്ലബിൽ നടന്ന ജില്ലാ കമ്മിറ്റി രൂപീകരണ യാേഗം അസാേസിയേഷൻസംസ്ഥാന പ്രസിഡന്റ് അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സനാേഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ രാജേഷ് ,കാേ ഓർഡിനേറ്റർ കണ്ണൻ, സജു പ്രസംഗിച്ചു. ജില്ലാ...

ആര്‍ മാധവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫുമായിരുന്ന ആര്‍. മാധവന്‍ നായരുടെ നിര്യാണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തി ന്റെയും കാലിക്കറ്റ് പ്രസ്‌ക്ലബിന്റെയും ആഭിമുഖ്യത്തില്‍ നടന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. എന്‍ .പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു.കെ.മോഹന്‍ദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോസം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍,...

മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

തിരു: മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ദ്ധന പൂര്‍ണമായി നടപ്പാക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനത്തിനുള്ള നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് തുക യഥാസമയം ഒറ്റത്തവണയായി നല്‍കുക, പത്രപ്രവര്‍ത്തക...

പത്രപ്രവർത്തക പെൻഷൻ വർധന പ്രാബല്യത്തിൽ വരുത്തണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം

കോഴിക്കോട്: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച പത്രപവർത്തക പെൻഷൻ വർധന ആയിരം രൂപ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആയിരം രൂപ വർധനവ് പ്രഖ്യാപിച്ചു വെങ്കിലും 500 രൂപ മാത്രമാണ് ഇപ്പോൾ നൽകി വരുന്നത്. ആശ്രിത പെൻഷൻ ഉൾപ്പെടെ മറ്റു പെൻഷൻകാർക്കും ആനുപാതിക വർധനവ്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img