Thursday, June 19, 2025

income tax

ബിബിസി ഓഫീസുകളില്‍ ആദായനികുതി റെയ്ഡ്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. രാവിലെ 11.30 നാണ് റെയ്ഡ് ആരംഭിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബിബിസി ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെയാണ് റെയ്ഡ്. അന്താരാഷ്ടര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍വേ നടത്തിയെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ദേശീയ...

7 ലക്ഷം വരെ ആദായ നികുതിയില്ല; പുതിയ സ്‌കീമില്‍ നികുതി സ്ലാബുകള്‍ അഞ്ചാക്കി

ന്യൂഡല്‍ഹി: ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രബജറ്റ്. ആദായനികുതി ഇളവ് അഞ്ചു ലക്ഷത്തില്‍ നിന്ന് ഏഴു ലക്ഷമായി ഉയര്‍ത്തി. വാര്‍ഷിക വരുമാനം 7 ലക്ഷം വരെയുള്ളവര്‍ക്ക് ഇനി നികുതി നല്‍കേണ്ടതില്ല. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. പുതിയ നികുതി സ്ലാബ് 0-3 ലക്ഷം...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img