തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടര്‍മാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം...
സ്വന്തം ലേഖകന്‍
കോഴിക്കോട്: വേനല്‍ ശക്തമാകുന്നതിന് മുമ്പേ നാടും നഗരവും അത്യുഷ്ണത്തിന്റെ പിടിയില്‍. കുംഭമാസം തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ചൂട് കൂടുകയായണ്. പകല്‍ സമയമാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. അതേസമയം, രാത്രി വൈകിയും പുലര്‍ച്ചെയും മഞ്ഞ് പെയ്യുന്ന സ്ഥിതിയാണ്. എന്നാല്‍ രാത്രി 12 വരെ ചൂടിന് കുറവില്ല. ഫെബ്രുവരി പകുതിയോടെ ചൂട് ഇത്രയും തീവ്രമായത് കാലാവസ്ഥയിലുണ്ടായ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...