കോഴിക്കോട്: നഗരപരിധിയിലെ ഏഴ് കേന്ദ്രങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസിലെ പ്രതികള്‍ ഹവാല ഇടപാട് നടത്തിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പത്ത് കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് വിവരം. ക്രൈംബ്രാഞ്ച് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എ ആന്റണിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
2021 ജൂലൈ രണ്ടിനാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം കണ്ടെത്തി കേസെടുത്തത്....
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...