കോഴിക്കോട്: ഹജ്ജ് തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
ജൂൺ മാസം ഹജ്ജ് നടക്കുകയാണ്. യാത്ര അപേക്ഷ നടപടികൾ...
കോഴിക്കോട്: ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് 2023 ഹജ് ഓണ്‍ലൈന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ജില്ലയിലെ അക്ഷയ സംരംഭകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സ്റ്റേറ്റ് ഹജ്ജ് ഒഫീഷ്യലും ട്രെയിനറുമായ അസൈന്‍ പന്തീര്‍ പദം പരിശീലനത്തിന് നേതൃത്വം നല്‍കി.
അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ മിഥുന്‍ കൃഷ്ണ സി എം അധ്യക്ഷത വഹിച്ചു....
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...