കാസർകോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1.45 കിലോ കഞ്ചാവുമായി തളങ്കര സ്വദേശി അറസ്റ്റില്‍. ചൊവ്വാഴ്ച വൈകുന്നേരം തളങ്കര കടവത്ത് നിന്നാണ് കെഎല്‍ 14 എല്‍ 4216 ഓട്ടോ ഡ്രൈവർ ഹാരിസിനെ (48) കാസര്‍കോട് സി.ഐ. പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
കാസര്‍കോട്: കഞ്ചാവ് വില്‍പ്പന സംഘത്തിനെതിരെ മഞ്ചേശ്വരം പൊലീസ് വ്യാപക പരിശോധന ആരംഭിച്ചു. ഒന്നേ കാല്‍കിലോഗ്രാം കഞ്ചാവുമായി മൊത്ത വ്യാപാരി ഉപ്പള മജിലിലെ മുനീറിനെ (43) അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ചെറുകിട വില്‍പ്പന നടത്താനും വലിക്കാനും കഞ്ചാവ് വാങ്ങിയ നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നു. മുനീര്‍ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും...
കോഴിക്കോട് : നഗരത്തില്‍ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗണ് ഷുഗറുമായി മായി മൂന്നുപേര്‍ പിടിയില്‍. അടിവാരം മേലെ കനലാട് തെക്കേക്കര വീട്ടില്‍ ഷാജി വര്‍ഗ്ഗീസ് (54 ), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലില്‍ അബ്ദുള്‍ സമദ് എന്ന കിളി സമദ് (35)ഒളവണ്ണ മണിയാല്‍ പറമ്പ്...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...