Wednesday, June 18, 2025

EP Jayarajan

ഇ.പി ജയരാജനെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയം കാണുന്നില്ല

സ്വന്തം ലേഖകന്‍ കോഴിക്കോട്: സി.പി.എം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കുകയാണ്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത ഇ.പി ജയരാജന്‍ കൊച്ചിയില്‍ ടി.ജി നന്ദകുമാര്‍ ഒരുക്കിയ...

ഇ.പി ഇടഞ്ഞുതന്നെ; സി.പി.എം വെട്ടില്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി സംസ്ഥാന കണ്‍വീനറുമായ ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കുന്നത് നേതൃത്വത്തെ വെട്ടിലാക്കുന്നു. ആയുര്‍വേദ റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഇ.പി ജയരാജന്‍ നേതൃത്വവുമായി അകല്‍ച്ചയിലാണ്. തന്റെ വാക്കുകള്‍ പാര്‍ട്ടി മുഖവിലക്ക് എടുക്കുന്നില്ല എന്നതാണ് ഇ.പിയുടെ പരാതിക്ക്...

ജയരാജന്മാര്‍ക്ക് എതിരെ അന്വേഷണം:റിസോര്‍ട്ട് വിവാദം പുതിയ തലത്തിലേക്ക്

സ്വന്തം ലേഖകന്‍ കോഴിക്കോട്: സാമ്പത്തിക ഇടപാടുകളിലും വ്യക്തിപരമായ അഴിമതി ആരോപണങ്ങളിലും പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുരുതെന്ന പാര്‍ട്ടി പ്ലീനം പുറത്തിറക്കിയ നിര്‍ദേശം ഇനിയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന്റെ ഉദാഹരമാണ് ഇ.പി ജയരാജന് എതിരെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദം. സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിഷയം കത്തിക്കയറിയെങ്കിലും അന്തിമ തീരുമാനം സെക്രട്ടറിയേറ്റിന് വിട്ടിരിക്കുകയാണ്. പരാതി ഉന്നയിച്ച പി. ജയരാജന് എതിരെയും അന്വേഷണം...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img