കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ഭക്ഷണ വിഭവങ്ങൾക്ക് കുത്തനെ വില വർധിപ്പിച്ച ഇന്ത്യൻ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കൊള്ളക്കെതിരെ സ്നേഹവിരുന്ന് എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ ഭക്ഷണം വിതരണം ചെയ്തു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു...
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതും യുവജനവിരുദ്ധവും എന്ന് ഡിവൈഎഫ്‌ഐ. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെച്ചുകൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ പുനസ്ഥാപിക്കാനോ പുനസൃഷ്ടിക്കാനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
ഇന്ത്യന്‍ റെയില്‍വേ എസ്ബിഐ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...