Thursday, June 19, 2025

drug

ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കരിയര്‍ ആക്കിയ സംഭവം പെണ്‍കുട്ടിയുടെ പഠനത്തിന് വഴി തേടി രക്ഷിതാക്കള്‍

കോഴിക്കോട്: മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘം കരിയര്‍ ആക്കിയ പെണ്‍കുട്ടിയുടെ തുടര്‍പഠനം ഉറപ്പ് വരുത്തണമെന്ന് രക്ഷിതാക്കള്‍. കഴിഞ്ഞ അഞ്ചുമാസമായി കുട്ടി ക്ലാസില്‍ പോയിട്ടില്ല. ക്ലാസില്‍ ഇരുത്തി പഠിപ്പിക്കുന്നതിന് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉളളതായി ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. അതേസമയം, വാര്‍ഷിക പരീക്ഷ അടുത്തതിനാല്‍ ഇനി ക്ലാസില്‍ എത്തേണ്ടതില്ലെന്നും പരീക്ഷ എഴുതാനുള്ള സൗകര്യം നല്‍കുമെന്നുമാണ് സ്‌കൂള്‍...

ഒമ്പതാംക്ലാസുകാരിയെ ലഹരി കരിയര്‍ ആക്കിയ സംഭവം: പേരാമ്പ്ര മജിസ്ട്രേട്ടിന് മുമ്പാകെ പെണ്‍കുട്ടി മൊഴി നല്‍കി

കോഴിക്കോട്: ലഹരിക്കടത്തിന് ഇരയായ ഒമ്പതാംക്ലാസുകാരിയെ പേരാമ്പ്ര മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കി മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ സഹൃത്തിനെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. ആവശ്യപ്പെടുമ്പോള്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് വിട്ടയച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ...

ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കരിയര്‍ ആക്കിയ സംഭവം: ഒരാള്‍ കസ്റ്റഡിയില്‍, പത്ത് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കരിയര്‍ ആയി വര്‍ഷങ്ങളോളം ഉപയോഗപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ പെണ്‍കുട്ടിയുടെ നാട്ടുകാരനും നേരത്തെ മയക്കുമരുന്ന് കേസില്‍ പിടിയിലായ ആളുമാണ്. ഇയാളുടെ അടുത്ത സുഹൃത്തിനെപ്പറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പത്ത് പേര്‍ക്കെതിരെ കേസെടുത്തു. 25 പേരടങ്ങുന്ന മറ്റൊരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച...

പതിനാലുകാരി മയക്കുമരുന്ന് കരിയര്‍; ലഹരി മാഫിയക്കെതിരെ നടപടി

കോഴിക്കോട്: പതിനാലുകാരിയെ മൂന്നു വര്‍ഷത്തിലേറെ മയക്കുമരുന്നിന് അടിമയാക്കുകയും തുടര്‍ന്ന് കരിയര്‍ ആക്കുകയും ചെയ്ത ലഹരി മാഫിയക്കെതിരെ പൊലീസ് നടപടി തുടങ്ങി. പത്ത് പേര്‍ക്കെതിരെ കേസെടുത്തു. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ അയല്‍വാസിയും സംഘത്തില്‍ ഉണ്ട്. ഇപ്പോള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആള്‍ മയക്കുമരുന്ന് നല്‍കുന്നത്....

കോളേജ് വിദ്യാര്‍ഥികള്‍ക്കയില്‍ ലഹരി കച്ചവടം മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: കോളേജ് വിദ്യാര്ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കള്‍ വില്പന നടത്തുന്ന യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടില്‍ മുഹമ്മദ് ഷഫീര്‍ (27 )നെയാണ് കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് പിടികൂടിയത്. ഫാറൂഖ് കോളേജിന് സമീപം വിദ്യാര്‍ഥികളെ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img