Thursday, June 19, 2025

Driver's phone call

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോണ്‍ വിളി; ലൈസന്‍സ് സസ്പെന്റ് ചെയ്തു

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത സ്വകാര്യബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെന്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സ് ആണ് സസ്പെന്റ് ചെയ്തത്. ഫറോക്ക് പേട്ട മുതല്‍ ഇടിമുഴിക്കല്‍ വരെ ഏഴ് കിലോമീറ്ററോളം ദൂരം ഓടുന്നതിനിടയില്‍ എട്ട്‌ തവണ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു...

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോണ്‍ വിളി; ലൈസന്‍സ് റദ്ദാക്കും

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത സ്വകാര്യബസ് ഡ്രൈവര്‍ക്ക് പണികിട്ടി. ഇന്നലെ രാവിലെയാണ് കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ബസിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 7 കിലോമീറ്ററിന് ദൂരപരിധിയില്‍ ഡ്രൈവര്‍ എട്ടുതവണയാണ് ഫോണ്‍ ചെയ്തത് . സംഭവം സംബന്ധിച്ച് ട്രാഫിക് പൊലീസ്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img