കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തില്‍ കടക്കെണിയില്‍പ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു...
കോഴിക്കോട്: വലിയ തോതില്‍ നികുതി ഭാരമാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അര്‍ഹമായ തുക ലഭിക്കാനുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്?കേരളത്തിലെ എംപിമാര്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ പ്രതികരിക്കുന്നില്ല? സംസ്ഥാനത്തിന്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല.
കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി വിഹിതത്തിന്റെ ഒരു...
ന്യൂഡല്‍ഹി: ലോകപ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യാന്‍ കേന്ദ്രമൃഗസംരക്ഷണ ബോര്‍ഡിന്റെ ആഹ്വാനം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് ബോര്‍ഡ് സെക്രട്ടറി ഡോ. സുജിത്കുമാര്‍ ദത്ത പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. പാശ്ചാത്യസംസ്‌കാരത്തിന്റെ കടന്നുകയറ്റം കാരണം വേദപാരമ്പര്യങ്ങള്‍ നാശത്തിന്റെ വക്കിലാണ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ്. അമ്മയെപോലെ നമ്മെ പോഷിപ്പിക്കുന്നതിനാല്‍...
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടിയില്‍ സുപ്രിം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രശ്നപരിഹാരത്തിനായി നാളെ അടിയന്തര യോഗം വിളിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച കോടതി സര്‍ക്കാരുകളുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും വിമര്‍ശിച്ചു.വിഷയം ചര്‍ച്ച ചെയ്യാന്‍ ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍....
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...