Thursday, June 19, 2025

Death

ഡ്രൈവറെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂറു: ഡ്രൈവറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലേക്ക് എന്ന് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷവും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിനൊടുവിലാണ് ജരദീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍ക്കോട് അതിര്‍ത്തിയില്‍ ബണ്ട്വാള്‍ കല്ലടുക്ക ഗോള്‍തമജലു ഗ്രാമത്തിലെ ഹൊസൈമര്‍ സ്വദേശി ജഗദീഷ്(32) ആണ് മരിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീഡിയോഗ്രാഫറായി ജോലി ചെയ്തു. രാവിലെ ജഗദീഷ് ഒരു...

കനവത്ത് നാരായണന്‍ മാസ്റ്റര്‍ നിര്യാതനായി

വാണിമേല്‍: കുമ്മങ്കോട് സ്വദേശിയും വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനുമായിരുന്ന കനവത്ത് നാരായണന്‍ (74) നിര്യാതനായി. ഭാര്യ: വസന്തകുമാരി (റിട്ട. ടീച്ചര്‍ എളയടം വി.വി എല്‍.പി സ്‌കൂള്‍ ). മക്കള്‍: ജിഷ (നാദാപുരം ഗവ:യു .പി സ്‌കൂള്‍ ),നിഷിത (ഒളവണ്ണ വില്ലേജ് ഓഫീസ്). ജാമാതാക്കള്‍: സജീവന്‍ (ടി.ഐ എം ഗേള്‍സ് എച്ച്. എസ്. എസ്...

മാലിനി അന്തരിച്ചു

കോഴിക്കോട്: വെസ്റ്റ് ഹില്‍ അത്താണിക്കല്‍, ആശ്രമം റോഡില്‍ എടക്കണ്ടത്തില്‍ അശോകന്റെ ഭാര്യ മാലിനി (70) അന്തരിച്ചു. സംസ്‌കാരം വ്യാഴ്ച വൈകിട്ട് 3.00 മണിക്ക്, വെസ്റ്റ് ഹില്‍ ശ്മശാനം. മക്കള്‍: നടരാജ് (MGF- Toyota, ഡല്‍ഹി ), നവരാജ് (ഗള്‍ഫ് ), നവനീത (ദേവഗിരി പബ്ലിക് സ്‌കൂള്‍). മരുമക്കള്‍: സംഗീത (സ്റ്റീല്‍ മന്ത്രാലയം, ഡല്‍ഹി), നമിത, ശ്രീകാന്ത്...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img