കാസർകോട്: രണ്ടാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വളഞ്ഞമ്പലത്തെ വാടക വീട്ടിൽ നിന്നിറങ്ങുമ്പോൾ എടുത്തണിയാൻ ഇ.എം.എസ് നമ്പൂതിരിപ്പാടിന് കുടുക്കുകൾ പൊട്ടിയ ചുളിഞ്ഞ കുപ്പായമേ ഉണ്ടായിരുന്നുള്ളൂ. മകൻ ശശിയെ ഒക്കത്തെടുത്ത് ഭാര്യ ആര്യ അന്തർജ്ജനത്തിനൊപ്പം അദ്ദേഹം റയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോയി തിരുവനന്തപുരത്തേക്ക് തീവണ്ടി കയറി.സത്യപ്രതിജ്ഞക്ക് മുമ്പ് വാച്ച് കേടായി നിലച്ചപ്പോൾ ദേശാഭിമാനി ലേഖകന്റെ വാച്ച് കടം...
സ്വന്തം ലേഖകന്‍
കോഴിക്കോട്: സി.പി.എം സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കുകയാണ്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത ഇ.പി ജയരാജന്‍ കൊച്ചിയില്‍ ടി.ജി നന്ദകുമാര്‍ ഒരുക്കിയ...
സ്വന്തം ലേഖകന്‍
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി സംസ്ഥാന കണ്‍വീനറുമായ ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കുന്നത് നേതൃത്വത്തെ വെട്ടിലാക്കുന്നു. ആയുര്‍വേദ റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഇ.പി ജയരാജന്‍ നേതൃത്വവുമായി അകല്‍ച്ചയിലാണ്. തന്റെ വാക്കുകള്‍ പാര്‍ട്ടി മുഖവിലക്ക് എടുക്കുന്നില്ല എന്നതാണ് ഇ.പിയുടെ പരാതിക്ക്...
കോഴിക്കോട്: ആര്‍.എസ്.എസ് നേതൃത്വവുമായി ജമാ അത്തെ ഇസ്‌ലാമി ചര്‍ച്ച നടത്തിയെന്ന പ്രചാരത്തിന്റെ പിന്നില്‍ വിവാദം സൃഷ്ടിക്കുന്നത് സി.പി.എം തിരക്കഥയനുസരിച്ചാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇസ്ലാമോഫോബിയ സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം. 14 മുസ്ലിം സംഘടനകളുടെ സംയുക്തവേദിയാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്‌ലാമി തനിച്ചുള്ള...
കോഴിക്കോട്: ശാസ്ത്രം ജനനന്മക്ക് എന്ന സന്ദേശവുമായി പദയാത്ര സംഘടിപ്പിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് വീണ്ടും സജീവമാകാന്‍ ശ്രമിക്കുമ്പോള്‍ സി.പി.എമ്മിലെ സൈബര്‍ പോരാളികള്‍ വിമര്‍ശനവുമയി രംഗത്ത്. ഒരു കാലത്ത് സി.പി.എമ്മിന്റെ പോഷകസംഘടനയായി പ്രവര്‍ത്തിച്ച പരിഷത്ത് ഇടക്കാലത്ത് സജീവമായിരുന്നില്ല. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനും സി.പി.എമ്മിനും എതിരെ നിലപാടെടുത്താണ് പരിഷത്ത് വീണ്ടും സജീവമായത്. പരിസ്ഥിതി...
കോഴിക്കോട്: കോര്‍പറേറ്റ് ഹിന്ദുത്വവാഴ്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കണമെന്നും ഭരണഘടനയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 19ന് കോഴിക്കോട്ട് നടക്കുന്ന ഭരണഘടന സംരക്ഷണ സമ്മേളനം നടക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
കടപ്പുറം ഫ്രീഡം സ്‌ക്വയറില്‍ വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി. ഫാസിസ്റ്റ് ഭീഷണികള്‍ക്കെതിരെ ജനാധിപത്യ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭരണഘടനാ സംരക്ഷണസമിതി...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...