തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്നതിനാല്‍ ഇരട്ടി ഫോഴ്‌സ് ആണ് സുരക്ഷയുടെ കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും മറ്റും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ട സാഹചര്യത്തിലാണിത്. പല പരിപാടികള്‍ക്കും റോഡ് വഴിയുള്ള യാത്ര ഒഴിവാക്കി ഹെലികോപ്ടര്‍ ആണ് ഉപയോഗിക്കുന്നത്. എന്നിട്ടും കരിങ്കൊടി പ്രകടനത്തിന് ശമനമില്ല എന്നതാണ് പൊലീസിനെ കുഴക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുടെ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...