കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സിലില്‍ കേന്ദ്ര,സംസ്ഥാന ബജറ്റുകള്‍ സംബന്ധിച്ച് അടിയന്തര പ്രമേയം വന്നെങ്കിലും സംസ്ഥാന ബജറ്റിനെതിരെയുള്ള പ്രമേയം തള്ളി മേയര്‍. മുസ്്‌ലിംലീഗ് കൗണ്‍സില്‍പാര്‍ട്ടി നേതാവ് കെ. മൊയ്തീന്‍കോയയാണ് സംസ്ഥാന ബജറ്റിലെ നികുതിവര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. എന്നാല്‍ പ്രമേയത്തിന് മേയര്‍ അനുമതി നല്‍കിയില്ല. അതേസമയം, കേന്ദ്രബജറ്റിനെ വിമര്‍ശിക്കുന്ന അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ സി.പി.എം അംഗം സി.എം...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...