Thursday, June 19, 2025

Corporation

മൊബൈല്‍ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ( 2022 - 23 ) വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ആരംഭിക്കുന്ന മൊബൈല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷി മേഖലയില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന അരികത്തണയാം...

സന്തോഷസൂചിക ഉയര്‍ത്താന്‍ പദ്ധതിയുമായി കോര്‍പറേഷന്‍

കോഴിക്കോട്: ഗുണമേന്മയുള്ള ജീവിതത്തിലൂടെ സന്തോഷസൂചിക ഉയര്‍ത്താമെന്ന സന്ദേശവുമായി കോര്‍പറേഷന്‍ വികസന സെമിനാര്‍. വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, അതിദാരിദ്ര്യം ഇല്ലാതാക്കുക, മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ആശയങ്ങളില്‍ ഊന്നിയാണ് വാര്‍ഷിക പദ്ധതി നടപ്പാക്കുക. 18 മേഖലകളായി വേര്‍തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ 93 കോടിയാണ് പ്രതീക്ഷിക്കുന്നത്....
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img