കോഴിക്കോട്: അമിതവേഗത്തില്‍ വാഹനമോടിക്കുകയും അലക്ഷ്യമായ ഡ്രൈവിംഗിലൂടെ സ്ഥിരം അപകടം ഉണ്ടാക്കുകയും ചെയ്യുന്ന ബസ്‌ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒ കര്‍ശന നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ 35 ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ. ബിജുമോന്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞദിവസം കുറ്റിക്കാട്ടൂരില്‍ ഡോര്‍ അടക്കാത്തതിനെതുടര്‍ന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറുടെ ലൈസന്‍സും...
കോഴിക്കോട്: സ്വകാര്യബസ്സുകളിലും കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും ക്യാമറ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും കണ്ടെത്താനാണ് പുതിയ പരിഷ്‌കാരം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സ്വകാര്യബസിലും കെഎസ്ആര്‍ടിസിയിലും ഫെബ്രുവരി 28നകം ക്യാമറ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വകാര്യബസ്സുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന്റെ ചെലവില്‍ 60 ശതമാനം...
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത സ്വകാര്യബസ് ഡ്രൈവര്‍ക്ക് പണികിട്ടി. ഇന്നലെ രാവിലെയാണ് കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.
ബസിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 7 കിലോമീറ്ററിന് ദൂരപരിധിയില്‍ ഡ്രൈവര്‍ എട്ടുതവണയാണ് ഫോണ്‍ ചെയ്തത് . സംഭവം സംബന്ധിച്ച് ട്രാഫിക് പൊലീസ്...
സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വകാര്യബസുകളുടെ മത്സരയോട്ടത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാകുന്നു. നിശ്ചിത സമയത്തെത്താനുള്ള ഓട്ടമാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. നടുറോഡില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും പതിവ് കാഴ്ചയാണ്. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തിയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം.
മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ദീര്‍ഘദൂര ബസുകളും സിറ്റിയിലോടുന്ന ബസുകളും സര്‍വ്വീസ് നടത്തുന്നത്. ഓരോ പ്രധാന സ്റ്റോപ്പുകളിലും ബസുകള്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...