കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തില്‍ കടക്കെണിയില്‍പ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു...
കോഴിക്കോട്: വലിയ തോതില്‍ നികുതി ഭാരമാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അര്‍ഹമായ തുക ലഭിക്കാനുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്?കേരളത്തിലെ എംപിമാര്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ പ്രതികരിക്കുന്നില്ല? സംസ്ഥാനത്തിന്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല.
കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി വിഹിതത്തിന്റെ ഒരു...
കോഴിക്കോട്: രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും പൂർണ്ണമായി അവഗണിക്കുന്ന ജനവിരുദ്ധ ബജറ്റാണ് കേന്ദ്ര സർക്കാറിന്റേതെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ ബജറ്റിനും അഡാനിക്ക് സംരക്ഷണമേകുന്ന കേന്ദ്ര സർക്കാർ നയത്തിനുമെതിരെ അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി...
ന്യൂഡല്‍ഹി: സര്‍വ്വരെയും ഉള്‍ക്കൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്ര ബജറ്റ് ഫലത്തില്‍ അവശ വിഭാഗങ്ങളെയും സമൂഹത്തിലെ പിന്തള്ളപ്പെട്ടവരെയും പരിഗണിക്കാതെ അവരെ മാറ്റിനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ലോക്സഭയില്‍ പറഞ്ഞു. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സമദാനി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ:ദാരിദ്ര്യനിര്‍മാര്‍ജ്ജനവും ന്യൂനപക്ഷക്ഷേമവും അടക്കമുള്ള പദ്ധതികള്‍ക്ക് തുക ഗണ്യമായി വെട്ടിച്ചിരിക്കുകയും വിലക്കയറ്റത്തിനും...
ന്യൂഡല്‍ഹി: ലോകപ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യാന്‍ കേന്ദ്രമൃഗസംരക്ഷണ ബോര്‍ഡിന്റെ ആഹ്വാനം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് ബോര്‍ഡ് സെക്രട്ടറി ഡോ. സുജിത്കുമാര്‍ ദത്ത പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. പാശ്ചാത്യസംസ്‌കാരത്തിന്റെ കടന്നുകയറ്റം കാരണം വേദപാരമ്പര്യങ്ങള്‍ നാശത്തിന്റെ വക്കിലാണ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ്. അമ്മയെപോലെ നമ്മെ പോഷിപ്പിക്കുന്നതിനാല്‍...
കോഴിക്കോട്: സിദ്ദിഖ് കാപ്പന്റെ മോചനം മനുഷ്യാവകാശ ലംഘനത്തിനെതിരായ ജനാധിപത്യത്തിന്റെ വിജയമാണെന്ന് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി പ്രസ്താവനയില്‍ പറഞ്ഞു. ഭരണകൂടത്തിന്റെ രാഷ്ട്രീയ പകപോക്കലിനെതിരായി ഇച്ഛാശക്തിയോടെയുള്ള നിരന്തര നിയമ പോരാട്ടത്തിന്റെ വിജയമാണിത്.
സിദ്ദിഖ് കാപ്പന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍പങ്കുചേര്‍ന്ന് മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നിയമ വിദഗ്ധര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യസമിതി നന്ദി അറിയിച്ചു.
സത്യത്തിന്റെയും...
തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, റെയില്‍ വികസനം എന്നിവ പരിഗണിക്കാതെയാണ് ബജറ്റ്...
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതും യുവജനവിരുദ്ധവും എന്ന് ഡിവൈഎഫ്‌ഐ. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെച്ചുകൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ പുനസ്ഥാപിക്കാനോ പുനസൃഷ്ടിക്കാനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
ഇന്ത്യന്‍ റെയില്‍വേ എസ്ബിഐ...
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മ്മലാ സീതാരാമന്‍. തുടര്‍ച്ചയായ അഞ്ചാം തവണയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിതാ കേന്ദ്രമന്ത്രിയെന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ് നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിച്ചതും ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രിയും നിര്‍മല...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...