Wednesday, June 18, 2025

BJP

കേംബ്രിജിൽ രാഹുൽ പറഞ്ഞത് സത്യം തന്നെയല്ലേ?

ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ "ഞാൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ നിരന്തരം നിരീക്ഷണത്തിലാണ്. മാധ്യമങ്ങളെയും കോടതിയെയും പിടിച്ചെടുക്കുകയും ഭയപ്പെടുത്തുകയുമാണ് സർക്കാർ. എന്റെ ഫോണിൽ 'പെഗസസ്' ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണുകളിലും 'പെഗസസ്' ഉണ്ടായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം എന്നും പെഗസസ് വഴി തനിക്കുള്ള ഫോൺവിളികൾ ചോർത്തി കൊണ്ടിരിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. മാധ്യമങ്ങൾക്കും...

ഹരിത പാതകൾ കാവിയണിയിച്ച് മോദിയാത്ര

മംഗളൂറു: പുഷ്പവൃഷ്ടി പകര്‍ന്ന ആവേശത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവിക്കൊടികൾ പാറുന്ന പാതകളിലൂടെ തുറന്ന വാഹനത്തിൽ നടത്തിയ സഞ്ചാരം ഞായറാഴ്ച മാണ്ട്യയുടെ മുഖഛായ മാറ്റി. മുസ്‌ലിം, ഗൗഡ സമുദായ മൈത്രിയുടെ ഹരിത പാതകളാണ് മാണ്ട്യയുടെ ചരിത്രത്തിലാദ്യം കാവിയണിഞ്ഞത്. മൈസൂറു-ബംഗളൂറു അതിവേഗ പാത ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു മോദി. മാണ്ട്യ ജില്ലയിൽ മൂന്നാം പാർട്ടിയായ...

ബിജെപി പക്ഷം ചേര്‍ന്ന സുമലത എംപിയുടെ പടം ‘ലങ്കേഷ് രംഗമന്ദിര’ത്തില്‍ നിന്ന് നീക്കി

മംഗളൂറു: സുമലത എം.പിയുടെ പടം മാണ്ട്യ ബിദരക്കര ഗ്രാമത്തിലെ 'ലങ്കേഷ് രംഗ മന്ദിര'തിയറ്റര്‍ ചുമരില്‍ നിന്ന് നാട്ടുകാര്‍ നീക്കം ചെയ്തു.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ട്യ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച സുമലത ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണിത്. മന്ത്രിയും നടനുമായിരുന്ന അംബരീഷിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ചതാണ് തിയറ്റര്‍. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ ത്തുടര്‍ന്ന് തിയറ്ററിന് അവരുടെ...

ഉപരിനിയമസഭ ബിജെപി അംഗം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

മംഗളൂറു: കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ബി.ജെ.പി അംഗം (എം.എല്‍.സി)പുട്ടണ്ണ സ്ഥാനം രാജിവച്ചു. പാര്‍ട്ടി അംഗത്വവും ഒഴിഞ്ഞ അദ്ദേഹം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ആറു വര്‍ഷം കാലാവധിയുള്ള ഉപരി നിയമസഭ അംഗത്വത്തില്‍ ഇനിയും നാല് വര്‍ഷം ശേഷിക്കെയാണ് അദ്ധ്യാപക പ്രതിനിധി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പുട്ടണ്ണയുടെ രാജി. താന്‍ പ്രതിനിധാനം ചെയ്യുന്ന അദ്ധ്യാപക സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും...

മൈസൂറു-ബംഗളൂറു അതിവേഗ പത്തുവരി പാത ചരിത്ര നേട്ടമാക്കാന്‍ ബിജെപി

മോദിയുടെ റാലിക്ക് 40 ഏക്കറില്‍ ഒരുക്കം; ഒന്നര കി.മീറ്റര്‍ റോഡ്‌ഷോക്ക് 40,000 പേര്‍ സ്വന്തം ലേഖകന്‍ മംഗളൂറു: കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ യാത്ര-വിനോദസഞ്ചാര വികസന മേഖലകളില്‍ കുതിപ്പ് പ്രതീക്ഷിക്കുന്ന മൈസൂറു-ബംഗളൂറു പത്തുവരി അതിവേഗ പാത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാണ്ട്യയില്‍ ബി.ജെ.പിയുടെ വന്‍ ഒരുക്കം. ഞായറാഴ്ച പാത ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ടാറ്റ ആശുപത്രി പൊളിക്കുന്ന സർക്കാർ കാസർക്കോട്ടുകാരെ രണ്ടാം തരക്കാരായി കാണുന്നുവെന്ന് കെ.സുരേന്ദ്രൻ

കാസര്‍കോട്: ജില്ലയിലെ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സംസ്ഥാന സര്‍ക്കാർ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രി പൊളിച്ച് മാറ്റുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 30 വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് കോടികള്‍ മുടക്കി പണിത ആശുപത്രി പൊളിച്ച് മാറ്റുന്നത് സര്‍കാരിന്റെ അലംഭാവം കാരണമാണ്. സര്‍ക്കാര്‍ കൃത്യമായ ഇടവേളകളില്‍...

കർണാടകയിൽ ചന്ദന സോപ്പിന് ദുർഗന്ധം!

സൂപ്പി വാണിമേല്‍ മംഗളൂറു: ചന്ദന സോപ്പിന് കർണാടകയിൽ അഴിമതി ദുർഗന്ധം. കർണാടക സോപ്സ് ആന്റ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എൽ) എന്ന പൊതുമേഖല സ്ഥാപനത്തിൽ അസംസ്കൃത സാധനങ്ങൾ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട 80 ലക്ഷം രൂപയുടെ അഴിമതിയാണ് ഒടുവിൽ പുറത്തായത്. മകൻ 40ലക്ഷം രൂപ ആദ്യ ഗഡു കൈക്കൂലി വാങ്ങുന്നത് ലോകായുക്ത കൈയോടെ പിടികൂടിയതോടെ സ്ഥാപനത്തിന്റെ ചെയർമാൻ...

ജനവിധിക്ക് കാതോര്‍ത്ത് രാജ്യം; ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നേറ്റം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം തുടങ്ങി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് രാവിലെ എട്ടിന് ആരംഭിച്ചത്. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്കാണ് ആദ്യ ലീഡ്. മേഘാലയയില്‍ എന്‍പിപിയാണ് മുന്നില്‍.

കേന്ദ്ര സര്‍ക്കാറിനെതിരെ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടം വേണം: ആര്‍.എം.പി.ഐ

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ ജനാധിപത്യശക്തികളുടെ ഐക്യനിര കെട്ടിപടുക്കണമെന്ന് ആര്‍.എം.പി.ഐ ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. അതിരൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയയും രാജ്യത്തെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും ഹനിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനും എതിരെ സംസാരിക്കുന്നവര്‍ പോലും നടപടിക്ക് വിധേയരാവുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യശക്തികളുടെ ചെറുത്ത് നില്‍പ് ശക്തമാക്കണം. സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന...

ഹജ്ജ് യാത്രാ നടപടികൾ ഇതുവരെ തുടങ്ങാത്ത കേന്ദ്ര സർക്കാർ നിസ്സംഗത പ്രതിഷേധാർഹം: മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: ഹജ്ജ് തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ജൂൺ മാസം ഹജ്ജ് നടക്കുകയാണ്. യാത്ര അപേക്ഷ നടപടികൾ...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img