തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമർശം ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇൻഡോറിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷാ വിവാദ പരാമർശം നടത്തിയത്. "നമ്മുടെ പെൺമക്കളുടെ...
മംഗളൂറു: കലബുറുഗി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. കോൺഗ്രസിന്റെ പ്രകാശ് കപനൂറിനെ പരാജയപ്പെടുത്തി വിശാൽ ഡാർഗി(33വോട്ട്)മേയറായി. കോൺഗ്രസിന്റെ വിജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ശിവാനന്ദ് പിസ്റ്റി ഡെപ്യൂട്ടി മേയറായത്.കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെയുടെ ജില്ലയിൽ ഈ തോൽവി കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ആ പാർട്ടിക്ക് ക്ഷീണമായി.
മംഗളൂറു: തലശ്ശേരി രൂപതയുടെ കീഴിൽ വരുന്ന കർണാടകയിലെ റബ്ബർ മേഖലകൾ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്നത് ബി.ജെ.പി നേതാക്കളായ എം.പിമാർ. എന്നിട്ടും വില കൂടാതിരിക്കെ റബ്ബറിന് 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് എം.പി എന്ന ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം ചർച്ചയാവുന്നു. ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, കേന്ദ്ര...
മംഗളൂറു: നിര്‍മ്മാണം പൂര്‍ത്തിയാവാത്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയില്‍ ചൊവ്വാഴ്ച ചുങ്കം പിരിവ് തുടങ്ങിയതിന് പിന്നാലെ പ്രതിഷേധവും ശക്തം. ബിഡഡി കണിമിനികെ, രാമനഗര ശേശഗിരിഹല്ലി ടോണ്‍ ബൂത്തുകള്‍ പിക്കറ്റ് ചെയ്ത നൂറുക്കണക്കിന് കന്നട വാദി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മണിക്കൂര്‍ നീണ്ട ശ്രമത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാത പത്ത് വരികയാണെങ്കിലും ചുങ്കം പിരിക്കാന്‍...
കോൺഗ്രസ് ഫ്രെയിമിൽ നിന്ന് മുസ്‌ലിം മുഖങ്ങൾ മായുന്നു
മംഗളൂറു:മൈസൂറു-ബംഗളൂറു അതിവേഗ പാത ഉദ്ഘാടനവും മാണ്ട്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്ഷോയും സൃഷ്ടിച്ച ഓളം മായ്ക്കാൻ നവതിയിലും തളരാത്ത രാഷ്ട്രീയ നിറവോടെ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ രംഗത്ത്.ന്യൂനപക്ഷങ്ങളെ കൂടുതൽ ആകർഷിച്ച് തന്റെ പാർട്ടി ശക്തിപ്പെടുത്താനുള്ള മറുവഴി തേടുന്ന രാഷ്ട്രീയ ചാണക്യൻ മുതിർന്ന കോൺഗ്രസ് നേതാവും മൂന്ന്...
മംഗളൂറു:പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ഹാവേരിയിൽ ചൊവ്വാഴ്ച സംഘ്പരിവാർ റാലിയിൽ സംഘർഷം.അക്രമസക്തരായ യുവാക്കൾ അത്തിഹള്ളി ജുമാമസ്ജിനും ഉർദു സ്കൂളിനും കല്ലെറിഞ്ഞു. പ്രത്യേക സമുദായക്കാരുടെ വീടുകൾക്ക് നേരേയും അക്രമമുണ്ടായി.
അത്തിഹള്ളിയിൽ സങ്കോളി രായണ്ണയുടെ പ്രതിമ അനാച്ഛാദന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു റാലി. ബൈക്കിൽ സഞ്ചരിച്ച യുവാക്കളാണ് അക്രമത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ന്യൂനപക്ഷ വിഭാഗക്കാരൻ ഓടിച്ച ഓട്ടോറിക്ഷ തടഞ്ഞു നിറുത്തി...
മംഗളൂറു: ബി.ജെ.പിയുടെ വിജയ സങ്കല്പ യാത്ര ഉദ്ഘാടന വേദിയിൽ ഞായറാഴ്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ എംഎൽഎ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശം. അദ്ദേഹം പ്രസംഗിക്കുന്നതിനിടെ അടുത്ത ആരാധനാലയത്തിൽ നിന്നുള്ള ബാങ്ക് വിളി സ്റ്റേജിന്റെ പശ്ചാത്തലത്തിൽ മുഴങ്ങിയതായിരുന്നു പ്രകോപനം.
"എന്തൊരു തലവേദന. എവിടെ ചെന്നാലും ഇത് എനിക്ക് തലവേദനയാണ്.ഇ ങ്ങിനെ...
മംഗളൂറു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത മൈസൂറു-ബംഗളൂറു അതിവേഗ പാതയിൽ ഗതാഗത കുരുക്ക്. വാഹനങ്ങൾ കെങ്കേരിയിൽ രാജരാജേശ്വരി മെഡിക്കൽ കോളജ് പരിസരത്ത് പാതയിലെ കുപ്പിക്കഴുത്തിൽ കുടുങ്ങി. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാവാത്തതിനാൽ ഈ ഭാഗത്ത് പാത വീതി കൂട്ടൽ നടക്കാത്തതാണ് പ്രശ്നം.
അതിവേഗത്തിൽ വന്ന സമയമത്രയും...
കാസർകോട്: ബി.ജെ.പി കുത്തക ഭരണം തുടരുന്ന മധൂർ പഞ്ചായത്തിലെ ചൂരിയിൽ മദ്റസ അദ്ധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ പ്രതിഭാഗ വാദവും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. നേരത്തെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. അന്ന് അഭിഭാഷകര്‍...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...