കോഴിക്കോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ മണ്ഡലത്തിലെ തീരദേശ ഹൈ വേ യുടെ രണ്ട് റീച്ചിന്റെ സ്ഥലമെടുക്കുന്നതിന് തുക അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോര്‍ഡ് (കിഫ്ബി ) യോഗമാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
മണ്ഡലത്തില്‍ തീരദേശ ഹൈവേ കടലുണ്ടിക്കടവ് മുതല്‍ മഠത്തില്‍...
കോഴിക്കോട്: ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ ശില്‍പ്പശാല 19ന് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കും.
കേരളസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം 19ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഫറോക്കിലെ എ4...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...