കോഴിക്കോട്: ആവിക്കല്‍തോടില്‍ കോര്‍പറേഷന്‍ തുടങ്ങാനിരിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനെതിരെയുള്ള സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനം. അമൃത്പദ്ധതിയുടെ കീഴില്‍ തുടങ്ങുന്ന പ്ലാന്റ് നിര്‍മാണം അമൃത് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. കോതിയിലും പ്ലാന്റ് വരുന്നുണ്ട്. ഇതിനെതിരെ നാട്ടുകാര്‍ ഒരു വര്‍ഷമായി പ്രക്ഷോഭപാതയിലാണ്. ആവിക്കല്‍തോടില്‍ മണ്ണ് പരിശോധന പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
കോതിയില്‍ കല്ലായിപ്പുഴ നികത്തി പ്ലാന്റ് സ്ഥാപിക്കുന്ന...
കോഴിക്കോട്: നഗരത്തില്‍ അമൃത്പദ്ധതിയുടെ ഭാഗമായി കോര്‍പറേഷന്‍ ആവിഷ്‌കരിച്ച മലിനജല സംസ്‌കരണ പദ്ധതികള്‍ അനിശ്ചിതാവസ്ഥയില്‍. ആവിക്കല്‍തോട്, കോതി എന്നിവിടങ്ങളിലാണ് 140 കോടി രൂപ ചെലവില്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. നാട്ടുകാരുടെ പ്രതിഷേധം കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആവിക്കല്‍തോടില്‍ 2022 ജനുവരിയില്‍ പ്ലാന്റ് നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് പരിശോധനക്ക് ശ്രമം നടന്നെങ്കിലും ജനകീയസമിതിയുടെ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...