Thursday, June 19, 2025

Asianet News

ഏഷ്യാനെറ്റ് വിഷയത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നംഉത്ഭവിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

പി.സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ 2022 നവംബര്‍ മാസം പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയാലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. 2022 ആഗസ്റ്റ് മാസം മൈനറായ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്നും പോലീസ്...

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ റെയിഡ്ഉന്നതരുടെ നിര്‍ദേശപ്രകാരമെന്ന് സൂചന

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ റീജ്യണല്‍ ഓഫീസില്‍ ഇന്നലെ നടന്ന റെയിഡ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലമെന്ന് സൂചന. നാലുമണിക്കൂറോളമാണ് റെയിഡ് നടന്നത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും റെയിഡില്‍ പങ്കെടുത്തിരുന്നു. കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത തയാറാക്കിയെന്ന...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img