മംഗളൂറു: ദേശീയ പാത 66ൽ പടുബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളൂറിനടുത്ത മുൽകി പാലത്തിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ചു.സ്കൂട്ടറിൽ യാത്ര ചെയ്ത മുസ്‌ലിം ഓക്കൂട്ട താലൂക്ക് ഡയറക്ടർ അക്ബർ പാഷ(61), ഭാര്യ ഖദീജ ബീവി (46) എന്നിവരാണ് കൊല്ലപ്പെട്ടത്.
തീർത്ഥഹള്ളി സ്വദേശികളായ ദമ്പതികൾ മംഗളൂറു പാസ്പോർട്ട് ഓഫീസിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം.സ്കൂട്ടർ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...