Thursday, June 19, 2025

Accident

മാവൂർ കൽപ്പിള്ളിയിൽ സ്കൂട്ടറുമായി ഇടിച്ച് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; ഒരു മരണം

ചെറൂപ്പ: മാവൂർ കൽപിള്ളിയിൽ ഇന്ന് രാവിലെ പത്തോടെ സ്കൂട്ടറുമായി കൂട്ടിയിച്ച സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികനായ മാവൂർ സ്വദേശി അർജുൻ സുധീർ (37) ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ്...

ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് കൊല്ലപ്പെട്ടു

മംഗളൂറു: ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് യുവാവ് ആശുപത്രിയിൽ മരിച്ചു.കൗപുവിലുണ്ടായ അപകടത്തിൽ മംഗളൂറു കമ്പ ഉച്ചില നാരായണ ഗുരു റോഡിലെ ശേഖര ദേവഡിഗയുടേയും സുഭദ്ര ദേവഡിഗയുടേയും മകൻ റിതേഷ് ദേവഡിഗയാണ്(35) കൊല്ലപ്പെട്ടത്. മംഗളൂരുവിൽ നിന്ന് ഉടുപ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു.ആംബുലൻസ് കാലിയായിരുന്നിട്ടും കുതിച്ചാണ് വന്നതെന്ന് ദൃക്സാക്ഷികൾ കൗപ് പൊലീസിനോട് പറഞ്ഞു....

വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു

കാസർകോട്: താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വെച്ച് തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ഉപ്പള ഐലാ ഗേറ്റ് കുതുപുളുവിലെ ചന്ദ്രന്റെ ഭാര്യ ശീലാവതി(62)യാണ് മരിച്ചത്.ഉപ്പളയിലേക്ക് ട്രാക്കിനരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം.

ഐക്യവേദി നേതാവ് അക്ബർ പാഷയും ഭാര്യയും വാഹന അപകടത്തിൽ മരിച്ചു

മംഗളൂറു: ദേശീയ പാത 66ൽ പടുബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളൂറിനടുത്ത മുൽകി പാലത്തിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ചു.സ്കൂട്ടറിൽ യാത്ര ചെയ്ത മുസ്‌ലിം ഓക്കൂട്ട താലൂക്ക് ഡയറക്ടർ അക്ബർ പാഷ(61), ഭാര്യ ഖദീജ ബീവി (46) എന്നിവരാണ് കൊല്ലപ്പെട്ടത്. തീർത്ഥഹള്ളി സ്വദേശികളായ ദമ്പതികൾ മംഗളൂറു പാസ്പോർട്ട് ഓഫീസിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം.സ്കൂട്ടർ...

എൻ.ഐ.എ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു

മംഗളൂറു: നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) സംഘം സഞ്ചരിച്ച പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.പണാജെയിലെ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൊടെ സ്വദേശി ബി.ലക്ഷ്മണ നായ്ക് (50) ആണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച പുലർച്ചെ നാലിന് മാണി-മൈസൂറു പാതയിൽ മംഗളൂറിനടുത്ത ആര്യപുവിലാണ് അപകടമുണ്ടായത്. സുള്ള്യയിൽ നിന്ന് പുത്തൂറിലേക്ക് പോവുകയായിരുന്നു പൊലീസ് വാഹനം.പുത്തൂരിൽ നിന്ന് അർളപ്പദിലേക്ക് വരുകയായിരുന്നു...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img