Thursday, June 19, 2025

എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി

Must Read

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി. 4,19,554 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ തുടങ്ങും. എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോപ്പിയടി ഉള്‍പ്പെടെയുള്ള കൃത്രിമങ്ങള്‍ തടയാന്‍ നടപടിയായി. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടര്‍മാരും മേല്‍നോട്ടം വഹിക്കുന്നു.

പരീക്ഷ 29ന് അവസാനിക്കും. ഏപ്രില്‍ മൂന്നുമുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. മേയ് രണ്ടാം വാരത്തില്‍ ഫലം പ്രസിദ്ധീകരിക്കും. ഹയര്‍ സെക്കന്ററിയില്‍ പ്ലസ് വണ്ണിന് 4,25,361 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. പ്ലസ്ടുവിന് 4,42,067 വിദ്യാര്‍ത്ഥികളുണ്ട്. 2023 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഈ മാസം 30ന് പ്ലസ്ടു പരീക്ഷകള്‍ അവസാനിക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img