കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികള്‍.
ഭാരവാഹികള്‍: അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി (പ്രസിഡന്റ്), മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി (ജനറല്‍ സെക്രട്ടറി), പി വി അഹ്മദ് കബീര്‍ എളേറ്റില്‍ (ഫിനാന്‍സ് സെക്രട്ടറി). അലവി സഖാഫി കായലം, ഇബ്രാഹിം സഖാഫി താത്തൂര്‍, മുനീര്‍ സഅദി പൂലോട്, ഡോ. അബൂബക്കര്‍ നിസാമി (വൈസ്. പ്രസി.) സി കെ റാശിദ് ബുഖാരി, സ്വാദിഖ് സഖാഫി പൂനൂര്‍, മുഹമ്മദലി കിനാലൂര്‍, അബ്ദുല്‍ മജീദ് പൂത്തൊടി, സലീം സി ചെറുവണ്ണൂര്‍ (ജോ.സെക്ര.)
നേരിന് കാവലിരിക്കുക’ എന്ന പ്രമേയത്തില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന ജില്ലാ യൂത്ത് കൗണ്‍സില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ. പി. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അബ്ദുര്‍റഷീദ് കുറ്റ്യാടി അധ്യക്ഷത വഹിച്ചു.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം കൗണ്‍സില്‍ നിയന്ത്രിച്ചു ജി. അബൂബക്കര്‍, നാസര്‍ ചെറുവാടി, സയ്യിദ് ബാവ തങ്ങള്‍, സലീം അണ്ടോണ , അബ്ദുല്‍ കലാം മാവൂര്‍ പ്രസംഗിച്ചു.