Wednesday, June 18, 2025

പോക്സോ കേസ് (വാറണ്ട്) പ്രതിയെ പോലീസ് അസ്സമിൽ അറസ്റ്റ് ചെയ്തു

Must Read

കാസർകോട്:നീലേശ്വരം പോലീസ് സ്റ്റേഷൻ പോക്സോ കേസിലെ വിചാരണ വേളയിൽ മുങ്ങിയ അസ്സം സ്വദേശിയായ വാറണ്ട് പ്രതി അറസ്റ്റിൽ.അസ്സം മിലൻ നഗർ ദിഗ്ബോയിൽ ടിൻസുഖിയ വീട്ടിൽ ശേഖർ ചൗധരി
എന്ന റാം പ്രസാദ് ചൗധരിയെയാണ്(32)
നീലേശ്വരം പോലീസ് അസ്സമിൽ ചെന്ന് അറസ്റ്റ് ചെയ്തത്.
2016 ലെ കേസിൽ രണ്ട് വർഷം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതി വിചാരണ വേളയിൽ മുങ്ങുകയായിരുന്നു.
നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കോടോത്ത്, കെ വി ഷിബു .അനീഷ് പി എന്നിവരാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുവന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img