കുന്ദമംഗലം : കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ എസ്എസ്എൽസി 82 ബാച്ച് ഓർമചെപ്പ് -പൂർവ വിദ്യാർത്ഥി സംഗമം നടത്തി.
റിട്ട .അധ്യാപകൻ എം. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. കൺവീനർ അസീസ് തൈക്കണ്ടി, എം.സി.സുധ അസീസ് ചാലിൽ , സതീഷ് കുമാർ എന്നിവർ സംസാരിച്ചു.