വാണിമേല്‍: കുമ്മങ്കോട് സ്വദേശിയും വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകനുമായിരുന്ന കനവത്ത് നാരായണന് (74) നിര്യാതനായി. ഭാര്യ: വസന്തകുമാരി (റിട്ട. ടീച്ചര്‍ എളയടം വി.വി എല്‍.പി സ്കൂള്‍ ).
മക്കള്‍: ജിഷ (നാദാപുരം ഗവ:യു .പി സ്കൂള്‍ ),നിഷിത (ഒളവണ്ണ വില്ലേജ് ഓഫീസ്). ജാമാതാക്കള്‍: സജീവന് (ടി.ഐ എം ഗേള്‍സ് എച്ച്. എസ്. എസ് നാദാപുരം). ശരത് (സെയില്‍സ് മാനേജര്‍ മാരുതി പോപ്പു ലര്‍ ). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, നാരായണിയമ്മ, ദാക്ഷായണിയമ്മ, പത്മിനിയമ്മ